ഒരു മിനുട്ടിൽ നൂറ്റിയിരുപത് തേങ്ങാ കൈകൊണ്ട് പൊട്ടിക്കുന്നു…..!

ഒരു മിനുട്ടിൽ നൂറ്റിയിരുപത് തേങ്ങാ കൈകൊണ്ട് പൊട്ടിക്കുന്നു…..! വളരെ അധികം അതിശയകരമായ ഒരു സംഭവം ആയിരുന്നു ഇവിടെ നടന്നിരിക്കുന്നത്. അതും ഒരു വ്യക്തി ഒരു മിനുട്ടിൽ നൂറ്റി ഇരുപതോളം തേങ്ങാ വെറും നഗ്നമായ കൈകൾ കൊണ്ട് അടിച്ചു ഉടയ്ക്കുന്ന അപൂർവ കാഴ്ച. പലരും ഒരു തേങ്ങ ഉടയ്ക്കുന്നതിനു വേദി വെട്ടു കത്തിയും കമ്പി പാറയും എല്ലാം ഉപയോഗിക്കുന്ന സമയത്താണ് ഈ വ്യക്തി വെറും കൈകൾ കൊണ്ട് തേങ്ങാ ഉടച്ചു കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ഓഫ് ബുക്കിൽ ഇടം നേടുന്നത്. അതിന്റെ ആ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ നിഗ്നൾക്ക് ഇതിലൂടെ കാണാം.

കേരളം എന്ന് കേട്ടാൽ തന്നെ കേര വൃക്ഷങ്ങളുടെ നാടാണ് അതുപോലെ കേരളത്തിൽ കൂടുതലും കണ്ടുവരുന്ന ഒരു കായ് കനി ആയ തേങ്ങാ നമ്മൾ എല്ലാ വിധ ആവശ്യങ്ങൾക്കും ആയി ഉപയോഗിച്ച് വരാറുള്ളതാണ്. അത് ഏത് കറിയിലും മറ്റു ചില ഭക്ഷണ പദാർത്ഥങ്ങളിൽ ആയാലും തേങ്ങയുടെ അംശം കാണാൻ ആയി നമുക്ക് സാധിക്കുന്നതാണ്. അത്രത്തിൽ ഉള്ള തേങ്ങാ പൊളിക്കാൻ പല തരത്തിലുള്ള ഉപകാരങ്ങളും ഉപയോഗിക്കുന്ന നമ്മൾ ഇത് തീർച്ച ആയും കാണണം. അതും ഈ വ്യക്തി വെറും കൈകൾ കൊണ്ട് തേങ്ങാ ഉടച്ചു കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ഓഫ് ബുക്കിൽ ഇടം നേടുന്നത്. അതിന്റെ ആ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോ വഴി കാണാം.