ഒരു വമ്പൻ തവളയെ തിന്നാൻ നോക്കിയപ്പോൾ സംഭവിച്ചത് കണ്ടോ…! തവള പാമ്പിന്റെ ഭക്ഷണം ആയിരുന്നിട്ടു കൂടി ഇവിടെ ഒരു വലിയ തവളയെ പിടി കൂടി വിഴുങ്ങാൻ നോക്കിയ പാമ്പിന് സംഭവിച്ചത് അറിയാൻ നിങ്ങൾക്ക് ഈ വീഡിയോ വഴി സാധിക്കുന്നതാണ്. പൊതുവെ കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവിയാണ് തവളകൾ എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ അതുപോലെതന്നെ ഇന്ന് ലോകത്തിൽ നിന്നും അപ്രതീക്ഷിതമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന റെഡ് ഡാറ്റ ബുക്കിൽ ഏർപ്പെടുന്ന ഒരു ജീവികൂടി ആയിമാറിയിരിക്കുകയാണ് തവളകൾ.
പണ്ടുകാലത്ത് മഴക്കാലത്തിന്റെ വരവറിയിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നത് ഈ തവളകൾ തന്നെയാണ്. പാടത്തും പറമ്പിലും പലതരത്തിലുള്ള കുളങ്ങളിലും പുഴകളിലുമൊക്കെ ഇതിന്റെ നിറഞ്ഞ സാനിധ്യം കൊണ്ടുവരുന്നതാണ്. എന്നാൽ ആ ജീവിതനെയാണ് ഇപ്പോൾ വംശനാശ ഭീഷിണി നേരിടുന്നത്. പലതരത്തിലും പല വെറൈറ്റികളിലുമുള്ള തവളെ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പാടത്തും കുളത്തിലും ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഇവയെ കൂടുതൽ ആയും ഭക്ഷണം ആക്കുന്നത് ഇത്തരത്തിൽ പാമ്പുകൾ തന്നെ ആണ്. അങനെ പാമ്പ് ഒരു തവളയെ ഭക്ഷണം ആക്കുന്നത് ഇത് വരെ കാണാത്തവർക്ക് ഈ വീഡിയോയിലൂടെ അത് കാണാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.