ഒരു വമ്പൻ തവള പാമ്പിനെ തിന്നുത് കണ്ടോ….!

ഒരു വമ്പൻ തവള പാമ്പിനെ തിന്നുത് കണ്ടോ….! അതും നമ്മൾ  ഇതുവരെ കണ്ടിട്ടില്ലാത്ത വലുപ്പത്തിൽ ഒരു ഭീകര തവള. തവള എന്ന് പറയുന്നത് പാമ്പിന്റെ ഭക്ഷണം ആണ് എന്ന് നമ്മുക്ക് കുട്ടികാലം മുതൽക്ക് കേട്ടിട്ടുള്ളതാണ്. എന്നാൽ ഇതെല്ലം കേട്ടിട്ടുള്ള പരിജയം മാത്രമേ പലർക്കും ഉണ്ടാകു. എന്നാൽ പാമ്പ് തവളയെ തിന്നുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ..! ഇല്ലാത്തവർക്ക് ആ കാഴ്ച ഈ ഇതിലൂടെ കാണാവുന്നതാണ്. പൊതുവെ കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവിയാണ് തവളകൾ എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ അതുപോലെതന്നെ ഇന്ന് ലോകത്തിൽ നിന്നും അപ്രതീക്ഷിതമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന റെഡ് ഡാറ്റ ബുക്കിൽ ഏർപ്പെടുന്ന ഒരു ജീവികൂടി ആയിമാറിയിരിക്കുകയാണ് തവളകൾ.

പാടത്തും പറമ്പിലും പലതരത്തിലുള്ള കുളങ്ങളിലും പുഴകളിലുമൊക്കെ ഇതിന്റെ നിറഞ്ഞ സാനിധ്യം കൊണ്ടുവരുന്നതാണ്. എന്നാൽ ആ ജീവിതനെയാണ് ഇപ്പോൾ വംശനാശ ഭീഷിണി നേരിടുന്നത്. പലതരത്തിലും പല വെറൈറ്റികളിലുമുള്ള തവളെ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പാടത്തും കുളത്തിലും ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഇവയെ കൂടുതൽ ആയും ഭക്ഷണം ആക്കുന്നത് ഇത്തരത്തിൽ പാമ്പുകൾ തന്നെ ആണ്. എന്നാൽ ഇവിടെ ഒരു തവള പാമ്പിനെ തിന്നുന്ന കാഴ്ച ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്.