ഒരു വീട്ടിലെ പൂച്ചയും തത്തയും കൂട്ടുകാരായപ്പോൾ…!

ഒരു വീട്ടിലെ പൂച്ചയും തത്തയും കൂട്ടുകാരായപ്പോൾ…! പൂച്ചകൾ എന്നും ഓരോ വീടിനെയും ആശ്രയിച്ചുകൊണ്ട് ചുറ്റി പറ്റി നിൽക്കുന്ന ജീവികൾ ആണ്. അതുകൊണ്ട് തന്നെ മിക്ക്യ ആളുകളുടെയും വീട്ടിൽ ഒരു പൂച്ചയെങ്കിലും സ്വന്തമായിട്ട് അല്ലെങ്കിലും ഉണ്ടായിരിക്കാൻ സാദ്ധ്യതകൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഇവർ കാട്ടുന്ന എല്ലാ കുസൃതികളും നമുക്ക വളരെ അധികം ആനന്ദം പകരുന്ന തരത്തിൽ ഉള്ള കാഴ്ചകൾ ആയിരിക്കും. അത്തരത്തിൽ പൂച്ചയും അതുപോലെ തന്നെ ആ വീട്ടിലെ ഒരു തത്തയും തമ്മിൽ കൂട്ടുകാരായപ്പോൾ കാണിക്കുന്ന പ്രകടനങ്ങൾ ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക.

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവി കൂടെയാണ് പൂച്ചകൾ. വ്യത്യസ്ത നിറത്തിലും വ്യത്യസ്ത ഇനത്തിലും ഉള്ള പൂച്ചകൾ നമ്മളിൽ പലരുടെയും വീടുകളിൽ ഉണ്ട്. അങനെ പല തരത്തിൽ ഉള്ള പൂച്ചകൾ നമുക്ക് ഇടയിൽ ഉണ്ടെങ്കിലും ഓരോന്നിന്റെയും സ്വഭാവം പലതായിരിക്കും പലപ്പോഴും പൂച്ചകളുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് പക്ഷികൾ. പൂച്ചകൾ പക്ഷികളെ എവിടെ കണ്ടാലും അതിനെ ആക്രമിക്കാൻ ശ്രമിക്കാറുള്ളു. എന്നാൽ ഇവിടെ ഒരു വീട്ടിലെ ഒരു തത്തയും പൂച്ചയും തമ്മിൽ കൂട്ടുകാരായപ്പോൾ കാണിക്കുന്ന പ്രകടനങ്ങൾ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.