ഒരു വീട്ടിൽ നിന്നും ഒരു വമ്പൻ വലുപ്പമുള്ള രാജവെമ്പാലയെ പിടിച്ചെടുത്തപ്പോൾ…!

ഒരു വീട്ടിൽ നിന്നും ഒരു വമ്പൻ വലുപ്പമുള്ള രാജവെമ്പാലയെ പിടിച്ചെടുത്തപ്പോൾ…! വീട് വൃത്തിയാക്കാൻ ആയി അടഞ്ഞു കിടന്നിരുന്ന റൂം തുറന്നു നോക്കിയപ്പോൾ ആയിരുന്നു ആ കാഴ്ച കണ്ടത്. അതും വലിയ ഒരു ഭീകര വലുപ്പമുള്ള രാജവെമ്പാല ആക്രമിക്കാൻ ആയി പത്തി വിടർത്തി നിൽക്കുന്നത്. ആ വീട്ടിൽ നിന്നും അതി സാഹസികമായി ഒരു രാജവെമ്പാലയെ പിടി കൂടിയതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള പാമ്പുകളിൽ ഒന്നാമൻ ആണ് രാജ വെമ്പാല എന്നു എല്ലാവർക്കും ഒരു പോലെ അറിയാവുന്ന ഒരു കാര്യം തന്നെ ആണ്.

 

മറ്റു പാമ്പുകളെക്കാൾ ഒരുപാട് അതികം വിഷം ഉള്ളിൽ അടങ്ങിയിട്ടുള്ള ഒരു പാമ്പാണ് രാജവെമ്പാല. ഏകദേശം ഇരുപതു ആളുകളെ കൊള്ളാൻ ശേഷിയുള്ള വിഷം ഇത് ഒരു സമയം പുറത്തിറക്കും എന്നാണ് പറയുന്നത്.  ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അപൂർവമായി ഒരു വീട്ടിൽ നിന്നും കണ്ടെത്തിയ ഒരു ഭീകര നീളമുള്ള അപകടകാരിയായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.