ഒറ്റയാന റോഡിലേക്ക് ഇറങ്ങിയപ്പോൾ സംഭവിച്ചത്…!(വീഡിയോ)

കരയിലെ ഏറ്റവും വലിയ ജീവി എന്ന വിളിപ്പേരുള്ള മൃഗമാണ് ആന. മാത്രമല്ല ഇതിന്റെ ശരീര ഘടനയുടെ ഭംഗിയും ആദിത്യവുമെല്ലാം ഏതൊരു മനുഷ്യനും വളരെയധികം ഇഷ്ടം തോന്നിക്കുന്നതാണ്. പ്രിത്യേകിച്ചു മലയാളികളുടെ കാര്യം നോക്കുമ്പോൾ ആനയെ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആണെന്ന് എന്ന് തന്നെ പറയാം.

ഓരോ ആനയെയും അതിന്റെ ആടിത്തത്തിനനുസരിച്ചു ഗജരാജ കേസരി എന്നിങ്ങനെ പലപേരുകളും കേരളത്തിലെ ആന പ്രേമികൾ നൽകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ നാട്ടിലെ ഉത്സവങ്ങൾക്കുവരുന്ന ആനകൾ ഇടഞ്ഞു മറ്റുള്ളവരെ ആക്രമിക്കാറുണ്ടെങ്കിലും. അതൊക്കെ ആ ആനയ്ക്ക് മതം പൊട്ടുന്ന സമയങ്ങളിൽ മാത്രമാണ്. എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും ചവിട്ടി കൊണ്ടിരിക്കും. അങ്ങനെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു ആന താര റോഡിൽ ആനയിറങ്ങിയപ്പോൾ നടന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The elephant is the largest animal on land. And its beauty and aditya are very much appreciated by any human being. In the case of Srirangam, it is said that there are very few people who do not like the elephant.

We have seen that elephant lovers in Kerala give each elephant different names like Gajaraja Kesari according to its dance. But even though the elephants who come to the festivals in the country attack others. It was only when the elephant broke religion. But that’s not the case with the wild elephant. If it comes alone, it’s trampling on everything in front of it. In this video you can see the incidents when an elephant travelling in vehicles landed on tara road. Watch the video.