ഒൻപതു വയസുമാത്രം പ്രായമുള്ള കുട്ടി ഒരു പാമ്പിനെ കൈകാര്യംചെയ്യുന്നത് കണ്ടോ…!

ഒൻപതു വയസുമാത്രം പ്രായമുള്ള കുട്ടി ഒരു പാമ്പിനെ കൈകാര്യംചെയ്യുന്നത് കണ്ടോ…! പാമ്പിനെ കൈകാര്യം ചെയ്യുക എന്നതിന് ഉപരി അപകടകരമായ മറ്റൊന്നും തന്നെ ഇല്ല. എന്നാൽ ഇവിടെ വെറും ഒൻപതു വയസും മാത്രം പ്രായമുള്ള ഒരു പെൺകുട്ടി വളരെ അപകടം പിടിച്ച ഒരു പാമ്പിനെ പിടികൂടുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. ഈ ലോകത്തു പത്തു സ്‌ഥമാനത്തിൽ ഏറെ ആളുകൾ മരിക്കുന്നത് വിഷ ജന്തു കളുടെ കടി ഏറ്റിട്ടാണ്. അതിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണ കാരൻ ഇതുപോലെ ഉള്ള പാമ്പുകൾ തന്നെ ആണ്.

അത്തരത്തിൽ വളരെ ശ്രദ്ധയോടെയും കരുതലോടെ യും മാത്രം കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെ ആണ് പാമ്പുകൾ. അത് അശ്രദ്ധമാക്കിയാൽ അതിന്റെ കടിയേറ്റു മരണം വരെ സംഭവിച്ചേക്കാം. ആ കാരണത്തെ കൊണ്ട് തന്നെ പലരും പാമ്പിനെ കാണുമ്പോൾ ഒന്ന് ബായക്കാറുണ്ട്. അതിന്റെ വിഷം ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പാമ്പിനെ പിടിക്കാനോ അതിനെ കൈകാര്യം ചെയ്യാനോ എല്ലാം മുതിർന്നവർക്ക് വരെ പേടിയുള്ള അത്തരം ഒരു സാഹചര്യത്തിൽ വെറും ഒൻപതു വയസു മാത്രം പ്രായം വരുന്ന ഒരു കുട്ടി ഒരു പാമ്പിനെ ഈസിയായി കൈകാര്യം ചെയ്യുന്നത് കണ്ടോ…!