ഓക്സിജൻ നിർമിക്കുന്ന അപൂർവ കാഴ്ച.. (വീഡിയോ)

കോവിഡ് കേസുകൾ വ്യാപിക്കുകയും ഓക്സിജൻ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായ ഒരു ഉപകരണമാണ് ഓക്സിജൻ കോൺസൺട്രേറ്റർ.

ഓക്സിജൻ സിലിണ്ടർ, ദ്രാവക ഓക്സിജൻ എന്നിവയുമായുള്ള വ്യത്യാസം സിലിണ്ടറിന് പകരമായി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. എന്നാൽ, ഇതുപയോഗിച്ച് മിനിറ്റിൽ 5-10 ലിറ്റർ ഓക്സിജൻ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മിനിറ്റിൽ 40-45 ലിറ്റർ ഓക്സിജൻ വേണ്ടിവന്നേക്കാം. കോൺസൺട്രേറ്ററുകൾ കൊണ്ടുനടക്കാൻ എളുപ്പമാണ്. ദ്രാവക മെഡിക്കൽ ഓക്സിജനെ പോലെ പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ട കാര്യമില്ല. സിലിണ്ടറുകളെ പോലെ കോൺസൺട്രേറ്ററുകൾ റീഫിൽ ചെയ്യേണ്ട ആവശ്യവുമില്ല. അന്തരീക്ഷവായു സ്വീകരിക്കാനായി ഒരു ഊർജ സ്രോതസ് മാത്രമേ ആവശ്യമുള്ളൂ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

An oxygen concentrator is one of the most sought after devices as covid cases spread and oxygen shortages worsened in many states.The difference between an oxygen cylinder and a liquid oxygen Oxygen concentrator is an easy-to-use device to replace the cylinder. However, only 5-10 litres of oxygen per minute can be supplied with this. Critically ill patients may need 40-45 litres of oxygen per minute. It’s easy to carry concentrates. There is no need to store liquid medical oxygen at a particular temperature. There is no need to refill the concentrates like cylinders. Only one source of energy is needed to receive atmospheric air. Watch the video to know more.

Leave a Reply

Your email address will not be published.