ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മിന്നലേറ്റ ഞെട്ടിക്കുന്ന കാഴ്ച…!

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മിന്നലേറ്റ ഞെട്ടിക്കുന്ന കാഴ്ച…! ഇത് കണ്ടാൽ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ പുറത്തിറങ്ങാൻ ആർക്കായാലും ഒരു പേടി തോന്നും. ഇടിമിന്നൽ പേടി ഇല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. കാരണം അത് മറ്റെന്തിനേക്കാളും എല്ലാം വളരെ അധികം അപകടകരിയും അതുപോലെ തന്നെ നമുക്ക് ഒരിക്കലും തടുത്തു നിർത്താൻ സാധിക്കാത്ത ഒന്നു കൂടെ ആണ്. മഴയോടൊപ്പം വലിയ ശബ്‌ദത്തോടെയും വെളിച്ചത്തോടെയുമെല്ലാം വലിയ തോതിൽ ഭൂമിയെൾക്ക് പതിക്കുന്ന ഒരു വ്യത്യ്‌തോർജ്ജമാണ് ഇടി മിനലുകൾ. അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന വൈത്യുതോർജം സ്വയം ഭൂമിയിലേക്ക് പ്രവഹിക്കപെടുന്ന ഒരു അവസ്ഥയാണ് മിന്നലുകൾ ആയി വിശേഷിപ്പിക്കുന്നത്.

 

ഇവ വലിയ വെളിച്ചതോടെ ആയിരിക്കും പ്രവഹിക്കുക. ഇങ്ങനെ സംഭവിക്കുന്ന മിന്നലുകൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വായുവിനെ തുളച്ചുകൊണ്ട് കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദമാണ് ഇടിമുഴക്കമായി നമ്മൾ കേൾക്കുന്നത്. പൊതുവെ ഇത്തരത്തി ലുള്ള ഇടി മിന്നലുകൾ വളരെയധികം അപകടകരമാണ്. ഒരുപാടധികം സാധങ്ങൾ നാശനഷ്ടം സംഭവിക്കുകയും ഒരുപാട് പേരുടെ ജീവൻ എടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഇടി മിന്നലുകൾ മൂലം പല ഇടങ്ങളിൽ ആയി സംഭവിച്ച അപകടങ്ങളുടെ ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ട് നോക്കു.