ഓഹ്‌ അറിഞ്ഞില്ലല്ലോ ഇത് വരെ ഈ സൂത്രം ശരിക്കും ഞെട്ടി പോയി…!

പച്ചക്കറികളിൽ ഏറ്റവും വേഗം കേടുവന്ന പോകുന്ന ഒന്നാണ് തക്കാളി. എന്നാൽ ഇനി തക്കാളി കേടുകൂടാതെ ഇരിക്കാനുള്ള ഒരു അടിപൊളി വഴി ഇതിൽ കാണാം. ഒരുപാട് ആവശ്യങ്ങൾക്കായി നമ്മൾ തക്കാളി ഉപയോഗിക്കാറുണ്ട്. ഇത് കറിവയ്ച്ചും അല്ലാതെയും തിന്നുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ പാകം ചെയ്യാതെയും സലാഡിലും മറ്റും ഉപയോഗിക്കാവുന്ന നല്ലൊരു ഫലമാണ് തക്കാളി. പലതരത്തിലുള്ള സോസുകളും കെച്ചപ്പുകളും വലിയതോതിൽ നിർമിക്കുന്നതിന് ഇത് വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഇത് അരച്ച് അതിന്റെ പേസ്റ്റ് രൂപത്തിൽ ഉള്ള ചാർ മുഖത്തു തേയ്ക്കുന്നത് മുഖത്തെ സ്കിന്നിന് തിളക്കം നല്കുന്നതിനും ഡെഡ് സ്കിൻ മാറി നല്ല ആരോഗ്യമുള്ള സ്കിൻ വരുന്നതിനും സഹായിക്കുന്നുണ്ട്.

ഇന്ത്യയുടെ കാലാവസ്ഥ മറ്റുള്ള രാജ്യങ്ങളെക്കാൾ വളരെയധികം അനിയോഗ്യമാണ്‌ ഈ തക്കാളി വളരുന്നതിനും കൂടുതൽ കൃഷിചെയ്ത് എടുക്കുന്നതിനുമൊക്കെ. സാധാരണ നമ്മൾ കറികൾക്കായിവാങ്ങി കൊണ്ടുവരുന്ന പഴുത്ത തക്കാളി പൊതുവെ നാലോ അഞ്ചോ ദിവസങ്ങൾ മാത്രമേ കേടുകൂടാതെ വയ്ക്കാൻ സാധിക്കുന്നുള്ളൂ. എന്നാൽ ദിവസങ്ങളോളം തക്കാളി കേടുകൂടാതെ വയ്ക്കാനുള്ള നാല് അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും നമ്മുടെ മിക്യ ആളുകളുടെയും വീടുകളിൽ കറണ്ടുപോയാലോ മറ്റോ ഉപയോഗിക്കുന്ന മെഴുകുതിരി ഉപയോഗിച്ചുകൊണ്ട്. അതിനായി വീഡിയോ കണ്ടുനോക്കൂ.