ഒരേസമയം മൂന്നു ചുഴലിക്കാറ്റുയകൾ രൂപംകൊണ്ടപ്പോൾ….! (വീഡിയോ)

ഇന്ത്യ ഒട്ടാകെ ഭീതിപരാതികൊണ്ടും ഒരുപാട് നാശം വിതച്ചുകൊണ്ടും ഒരുപാട് ചുഴലിക്കാറ്റുകൾ കടന്നുപോയിട്ടുണ്ട്. ഇവയെല്ലാം ഒരുപ്പടത്തികം സാമ്പത്തിക നഷ്ടവും ഒരുപാടുപേരുടെ ജീവനുമൊക്കെയാണ് ഭീക്ഷണി വിതച്ചുകൊണ്ട് കടന്നുപോയത്. ശക്തമായ കാറ്റും വലിയതോതിലുള്ള മഴയും സൃഷിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിൽ ചുറ്റികൊണ്ട് പ്രകടമാകുന്ന ഒരുകൂട്ടം കൊടുംകാറ്റുകളുടെ കൂട്ടത്തെയാണ് ചുഴലിക്കാറ്റുകൾകൊണ്ട് വ്യക്തമാക്കുന്നത്.

ന്യൂനമർദ്ദ കേന്ദ്രം പലപ്പോഴും സമുദ്രങ്ങൾ ആയതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചുഴലിക്കാറ്റുകൾ പലപ്പോഴും സമുദ്രങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളെയാണ് കാര്യമായി ബാധിക്കാറുള്ളത്. പൊതുവെ ഒരു സമയം ഒരു ചുഴലിക്കാറ്റുയകൾ മാത്രമാണ് പ്രകടമാകുന്നതെങ്കിൽ ഈ വിഡിയോയിൽ നിങ്ങൾക്ക് ഒരേ സമയം സംഭവിച്ച മൂന്നു ഭീകര ചുഴലിക്കാറ്റുകൾ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

India has gone through a lot of cyclones with fear complaints and a lot of damage. All of this went through a single amount of financial loss and the lives of many. Hurricanes show a group of storm winds that show up around a low pressure center, with strong winds and large amounts of rain.

Since the low pressure center is often oceans, these types of cyclones often affect areas close to the oceans. If only one hurricane is generally visible at a time, you can see three terror cyclones in this video at the same time. Watch this video for that.