കടലിൽ നിന്നും കണ്ടെത്തിയ ഭീകരജീവി…!

കടൽ കരയിൽ വന്നടിഞ്ഞ ഒരു അപൂർവ ജീവിയാണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പൊതുവെ കടൽത്തീരത്ത് വന്നടുക്കാറുള്ളത് വലിയ വലിയ മൽസ്യങ്ങളുടെ ജഡമോ മറ്റും ആണ് എങ്കിൽ ഇവിടെ കണ്ടെത്തിയിരിക്കുന്നത് കടലിനുള്ളിൽ താമസിക്കുന്നത് എന്ന് വിശ്വസിക്കുന്ന ലോകത് ഇതുവരെ കേട്ട് കേൾവി ഇല്ല്ലാത്ത ഒരു അപൂർവമായ വലിയ ജീവിയെ ആണ്. അതിൽ പലതും വളരെയധികം അപൂർവതകൾ നിറഞ്ഞ വസ്തുക്കൾ ആയിരിക്കും. കാലം എത്ര കഴിഞ്ഞിട്ടും ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത വിചിത്രത്തകൾ നിറഞ്ഞ ഒരു സ്ഥലമാണ് കടൽ. കഴിഞ്ഞ ഏതാനും വർഷണങ്ങളിലായി നിരവധി വ്യത്യസ്തതകൾ നിറഞ്ഞ വിചിത്ര ജീവികളെ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷണങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തുള്ള കടലിൽ നിന്നും പിടികൂടിയ ചില ജീവികളാണ് ഇവ. ഏത് ഇനത്തിൽ ഉള്ള ജീവികളാണെന്നാണ് ഇപ്പോൾ പലരുടെയും സംശയം. എന്നാൽ ഇത് തിമിംഗലത്തേക്കാൾ വലുപ്പത്തിൽ മത്സ്യത്തിന്റെ ഒരു രൂപ സാദ്രിശ്യവും ഇല്ലാത്ത ഒരു ഭീകര ജീവി ആയിപോയി. അതുകൊണ്ട് തന്നെ ആർക്കും ഇതുവരെ ഇത് എന്താണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അത്തരത്തിൽ കരക്ക് അടിഞ്ഞ ആ വിചിത്ര ജീവിയുടെ കണ്ടെത്തിയപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. ആ കാഴ്ചകൾ കാണുന്നതിന് ഈ വീഡിയോ കണ്ടുനോക്കു.

 

Leave a Reply

Your email address will not be published.