കടലിൽ നിന്നും പിടിച്ചെടുത്ത ഒരു ഭീകര സ്രാവിനെ കണ്ടോ…!

കടലിൽ നിന്നും പിടിച്ചെടുത്ത ഒരു ഭീകര സ്രാവിനെ കണ്ടോ…! സ്രാവുകൾ എന്ന് കേൾക്കുമ്പോൾ തന്നെ കടൽ വെള്ളത്തിന് മുകളിലൂടെ കോൺ ആകൃതിയിൽ ഉള്ള ഒരു ഫിൻ വന്നു മനുഷ്യന്മാരെ എല്ലാം ആക്രമിക്കുന്ന ഒരു കാര്യമായിരിക്കും മനസ്സിൽ വരുന്നത്. അത്രയ്ക്കും അപകടകാരി ആണ് സ്രാവുകൾ. അത്തരത്തിൽ വളരെ അധികം അപകടകാരി ആയ ഒരു കൂറ്റൻ വലുപ്പം വരുന്ന ഒരു സ്രാവിനെ ആണ് ഇവിടെ പിടികൂടിയിരിക്കുന്നത്. അതിനെ പിടി കൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കുറച്ചു അപകടത്തിന്റെ ദൃശ്യങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.

കടലിൽ മത്സ്യബന്ധനത്തിന് വേണ്ടി പോകുമ്പോൾ ഒട്ടേറെ മൽസ്യങ്ങൾ വലയിൽ പെടാറുണ്ട്. അതിൽ സ്രാവുകളും പെടാറുണ്ട് എങ്കിൽ പോലും ഇത്രയും വലുപ്പം വരുന്ന ഒരു ഭീകര സ്രാവ് വന്നു പെടുന്നത് വളരെ അധികം അതിശയകരമായ ഒരു കാര്യം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. അത്തരം ഒരു സാഹചര്യത്തിൽ ഒരു ആ വലയിൽ ആ കൂറ്റൻ സ്രാവ് ഒതുങ്ങാതെ ആയപ്പോൾ അതിനെ പിടിച്ചു കരയിൽ കയറ്റുന്നതിനു വേണ്ടി കാണിച്ച പരാക്രമം ഒന്ന് കാണണം. മാത്രമല്ല അതിനെ പിടികൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച അപകടങ്ങളും ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *