കടുവ പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ…!

കടുവ പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ…! നമുക്ക് അറിയാം കാട്ടിലെ ഏറ്റവും അപകടകരമായ ജീവികളിൽ ഒന്നാണ് കടുവ എന്നത്. അത്തരത്തിൽ ഒരു മൃഗ ശാലയിൽ വളർത്തുന്ന കടുവ പ്രസവിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യന്റെ പ്രസവം സാകേതികതയുടെ വളർച്ചയോടു കൂടി മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സിസേറിയൻ പോലെ പലതരത്തിൽ ഉള്ള ശാസ്ത്ര ക്രിയകൾ വഴി നടത്താം. എന്നത് മൃഗങ്ങളുടെ കാര്യത്തിൽ അത് ചെയ്യാറില്ല. കാട്ടിലെ ഏറ്റവും അപകടകാരി ആയ ഒരു മൃഗമാണ് കടുവ എന്നാൽ ഈ മൃഗത്തെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കാറുള്ളത്. അതുപോലെതന്നെ അതിന്റെ പ്രസവവും. എന്നാൽ ഇവിടെ ഇതാ ഒരു മൃഗ ശാലയിൽ ഉണ്ടായിരുന്ന ഒരു കടുവ പ്രസവിക്കുന്ന വളരെ വിരളമായ ഒരു കാഴച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.