പൊതുവെ ചെറിയ ജീവികളുടെ ഇനത്തിൽ പെട്ടവയാണ് എട്ടുകാലികളും എന്നാൽ ഇവിടെ നമ്മൾ പൊതുവെ ഉപയോഗിക്കാറുള്ള ടോയ്ലറ്റിനോളം വലുപ്പമുള്ളതും വളരെ അപകടകാരിയുമായ ഒരു എട്ടുകാലിയെ നിങ്ങൾക്ക് ഇതിലൂടെ കാണാം. എട്ടുകാലികൾ പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ ആളനക്കം ഇല്ലാത്ത സ്ഥലങ്ങളിൽ സ്വസ്ഥമായി വല നെയ്‌തുകൊണ്ട് ജീവിക്കുന്നതായി കാണാം. ഇത്തരത്തിൽ വീടിനുള്ളിലും പുറത്തുമെല്ലാം നമുക്ക് കാണാൻ കഴിയുന്ന ഒരു ജീവിതന്നെയാണ് എട്ടുകാലികൾ. എല്ലാവര്ക്കും ഉള്ള ഒരു സംശയമാണ് എന്തിനാണ് എട്ടുകാലികൾ ഇത്തരത്തിൽ വലനെയ്യുന്നത് എന്ന്. പലരും തെറ്റി ധരിച്ചിരിക്കുന്നത് അതിനു താമസിക്കാൻ വേണ്ടിയാണെന്നാണ്.
എന്നാൽ ഇത്തരത്തിൽ വല കെട്ടുമ്പോൾ അതിൽ വന്നു പെടുന്ന ചെറിയ പ്രാണികളെയും ഷഡ്പദങ്ങളെയുമെല്ലാം വാള്കൊണ്ട് ബന്ധിപ്പിച്ചു ഓരോ ഭാഗമായി തിന്നുകയാണ് ഇത്തരത്തിൽ എട്ടുകാലികൾ ചെയ്തുകൊണ്ടിരിക്കുന്നത്. പൊതുവെ നമ്മൾ ഇങ്ങനെയുള്ള എട്ടുകാലികളെ കണ്ടിട്ടുള്ളത് കറുത്ത കളറിലോ അല്ലെങ്കിൽ കടും ചാര നിറത്തിലോ ഒക്കെ ആയിരിക്കും. മാത്രമല്ല പിന്നെയുള്ളത് ഏതെങ്കിലും കാടുകളിൽ നിന്നും കണ്ടെത്തിയ വ്യത്യസ്തയിനം കളറുകളും സവിശേഷതകളുമെല്ലാം ഉള്ളവയായിരിക്കും. മാത്രമല്ല ഇവയിലെല്ലാം വളരെയധികം അപകടം ഉണ്ടാക്കുന്ന വിഷം അടങ്ങിയിട്ടുണ്ടായിരിക്കും. അത്തരത്തിൽ സാധാ കണ്ടിട്ടുള്ള എട്ടുകാലി കാലിൽ നിന്നും എല്ലാം വ്യത്യസ്തമായ വലുപ്പത്തിൽ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ..