കണ്ണട ഉപയോഗിക്കുന്നവരാണോ എങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്

കണ്ണട ഉപയോഗിക്കുന്നവരാണോ എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്…! പലരും കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ആണ് കണ്ണടകൾ വയ്ക്കുന്നത്. ഇന്ന് പ്ര്യബദ്ധം അന്ന്വേ പ്രായമായവർ മുതൽ ചെരുപ്പക്കര്ക്കും കണ്ടു വരുന്ന ഒരു അസുഖം ആയി മാറിയിരിക്കുക ആണ് കാഴ്ച ശക്തിയുടെ കുറവ്. പറയമായവരിൽ അത് തിമിരം ആണ് ഉള്ളത് എങ്കിൽ ചെറുപ്പക്കാരിൽ അത് ദീർഘ ദൃഷ്ടിയും അതുപോലെ തന്നെ ഹൃസ്വ ദൃഷ്ടിയും ആയിട്ടാണ് അനുഭവ പെടാറുളളത്. ഇത്തരത്തിൽ ഉള്ള കാഴ്ച കുറവിന്റെ പ്രശനം പരിഹരിക്കുന്നതിന് വേണ്ടി കണ്ണടകൾ വയ്ക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ, ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ.

കണ്ണിന്റെ കാഴ്ച നഷ്ട പെടുന്നതിനു ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ കണ്ണിനു മോണിറ്ററിൽ നിന്നും അതുപോലെ ഫോണിന്റെ ഡിസ്‌പ്ലേയിൽ നിന്നും എല്ലാം ഒരുപാട് തരത്തിൽ ഉള്ള കിരണങ്ങൾ വഹിച്ചു കൊണ്ട് സ്‌ട്രെയിൻ കൊടുക്കുമ്പോൾ തന്നെ ആണ്. ഇത്തരത്തിൽ സ്‌ട്രെയിൻ കൊടുക്കുന്നത് മൂലം കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞു വരുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണിന്റെ സ്വാഭാവിക കാഴ്ച ശക്തി വീണ്ടെടുക്കാനുള്ള ഒരു അടിപൊളി വഴി നിങ്ങൾക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *