കണ്ണിനു ചുറ്റും കറുപ്പ് ഉണ്ടോ? എങ്കിൽ ഇത് ചെയ്തു നോക്കു ഒരു ആഴ്ച കൊണ്ട് കറുപ്പ് മാറി കിട്ടും

കണ്ണിനു ചുറ്റും കറുപ്പ് ഉണ്ടോ? എങ്കിൽ ഇത് ചെയ്തു നോക്കു ഒരു ആഴ്ച കൊണ്ട് കറുപ്പ് മാറി കിട്ടും. അതും കണ്ണിനു വളരെ അധികം ഗുണകരമായ കുക്കുമ്പറും അതുപോലെ തന്നെ തക്കാളിയും ഇതിൽ പറയുന്ന പോലെ ചെയ്തു കൊണ്ട്. നമ്മുടെ എല്ലാം കണ്ണിനു താഴെ പല കാരണങ്ങൾ കൊണ്ടും കറുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ കണ്ണിനു താഴെ സംഭവിക്കുന്ന കറുപ്പ് പെട്ടന്ന് തന്നെ അകറ്റാനുള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. അണ്ടർ ഐ ഡാർക്ക്നെസ്സ് അഥവാ കണ്ണിനടിയിലെ കറുത്തപാട് ഇത് പലർക്കും ഇന്ന് കണ്ടുവരുന്ന ഒന്നാണ്.

സാധാരണയായി ശരിയായ ഉറക്കം ലഭിക്കാത്തവരിലും ഏതുനേരവും ഫോണോ കമ്പ്യൂട്ടറോ യൂസ്‌ചെയ്യുന്നവർക്കും കൃത്യമായ ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തർക്കുമൊക്കെയാണ് ഇത് കണ്ടുവരുന്നത്.ഇത് മാറുന്നതിനായി പലരും പലതരത്തിലുള്ള ഫേസ് പാക്കുകളും മുഖം വെളുപ്പിക്കാനുപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കണ്ണിനു ചുറ്റുമുള്ള ഈ പാളി വളരെ കട്ടികുറഞ്ഞതും സെൻസ്റ്റീവുമായതുകൊണ്ട് ഇവിടെ ഡാമേജ് ഉണ്ടാകാനും കണ്ണിന്റെ മറ്റുപ്രശ്നനങ്ങൾക്കും കാരണമാകുന്നു. ഇത്തരത്തിൽ കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നീക്കാൻ കുക്കുമ്പറും തക്കാളിയും നല്ലപോലെ മിക്സിയിൽ അരച്ചെടുത്തു ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ച് നോക്കൂ.

https://youtu.be/xogxMAtGpkg

 

Leave a Reply

Your email address will not be published. Required fields are marked *