കനാലിൽ വീണ ആനയെ രക്ഷിക്കുന്ന കാഴ്ച…!

കനാലിൽ വീണ ആനയെ രക്ഷിക്കുന്ന കാഴ്ച…! കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ രണ്ടു ആനകൾ സംഭവിച്ച കാര്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. അതും ഒരു ആന ഒരു ചെളി നിറഞ്ഞ കനാലിലേക്ക് പോയതിനെ തുടർന്ന് അതിനെ രക്ഷിക്കാൻ മറ്റൊരു ആന ശ്രമിക്കുകയും രണ്ടും കൂടെ ആ ചെളിക്കുണ്ടിൽ വീഴുമായും ചെയ്യുക ആയിരുന്നു. പലപ്പോഴും കാട്ടാനകൾ നമ്മൾ മനുഷ്യർക്ക് വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. കാടിനോട് ചേർന്ന് ജീവിക്കുന്ന ചില കര്ഷകര്ക്കാരുടെ പേടി സ്വപ്നമാണ് കാട്ടിൽ നിന്നും ഇറങ്ങുന്ന ആന. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇത്തരത്തിൽ ഉള്ള കാട്ടാനകളുടെ ആക്രമണത്തിന് ഇരയായാവർ നിരവധിയാണ്.

കാടിനോട് ചേർന്ന് കിടക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും ആനകളുടെ ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ കാട്ടിൽ നിന്നും ഇറങ്ങിയ ആന പല തരത്തിൽ ഉള്ള നാശ നഷ്ടങ്ങളും നാട്ടുകാർക്ക് വരുത്തി വച്ചതായികണ്ടിട്ടുണ്ട്. അത്തരത്തിൽ രണ്ടു ആനകൾ നാട്ടിൽ ഇറങ്ങി ഒരു ആഴമേറിയ ചെളി നിറഞ്ഞ കനാലിൽ അറിയാതെ വീണു പോവുകയും ചെയ്തപ്പോൾ അതിനെ നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ ശ്രമിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കു.