കപ്പൽ കരയിൽനിന്നും വെള്ളത്തിലേക്ക് ഇറക്കുമ്പോൾ സംഭവിച്ചത്….!

കപ്പൽ കരയിൽനിന്നും വെള്ളത്തിലേക്ക് ഇറക്കുമ്പോൾ സംഭവിച്ചത്….! എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ടൈറ്റാനിക് തന്നെ ആണ്. അതിനു മീതെ എത്ര വലിയ കപ്പലുകൾ വന്നാലും ഏറ്റവും വലിയ കപ്പൽ ഏതാണെന്നു ചോദിച്ചാൽ ഈ പേര് പെട്ടന്ന് തന്നെ മനസ്സിൽ വന്നേക്കാം. എന്നാൽ ടൈറ്റാനിക് എന്ന കപ്പലിന് ശേഷം അതിനേക്കാളും എല്ലാം വളരെയധികം മികച്ച രീതിയിലും അതിനേക്കാളും ഇരട്ടി വലുപ്പത്തിലും ഒരുപാട് കപ്പലുകൾ പിന്നീട് വന്നിരുന്നു. അവയൊന്നും ഇതിന്റെ അത്ര ശ്രദ്ധ ആകർഷിച്ചില്ല എന്നുമാത്രം.

 

ഇപ്പോൾ നിലവിൽ പല രാജ്യങ്ങളിലേക്കും ആയിരത്തോളം വരുന്ന ആളുകളെ വഹിച്ചുകൊണ്ടുപോകുന്നതിനു പാകത്തിൽ ഉള്ള ഒരുപാട് ക്രൂയിസ് ഷിപ്പുകൾ ഉണ്ട്. ഒരു നാട്ടിലെ ആളുകളെ എല്ലാം വഹിച്ചുകൊണ്ടുപോകാവുന്നതിലും അതികം ശേഷിയോടെയും അതിലുപരി ഒരുപാടധികം സവിശേഷത്താലോടെയും ആണ് ഇത്തരത്തിലുള്ള ക്രൂയിസ് ഷിപ്പുകൾ നിര്മിച്ചെടുത്തിരിക്കുന്നത്. അത്തരത്തിൽ വരുന്ന വലിയ ഭീമൻ കപ്പലുകൾ കരയിൽ നിന്നും കടലിലേക്ക്ഇ രിക്കുന്നത് വളരെ അതികം പ്രയാസ പെട്ടുകൊണ്ട് ആയിരിക്കും എന്ന് നമ്മുക്ക് അറിയാം. മാത്രമല്ല അത് കരയിൽ നിന്നും വെള്ളത്തിലേക്ക് ഇരിക്കുന്നത് അതിലേറെ കൗതുകം ഏരിയ ഒന്നാണ്. അത്തരത്തിൽ ഒരു വലിയ കപ്പൽ കടലിലേക്ക് ഇരിക്കുമ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.