കഫം കെട്ടും അതുമൂലം ഉണ്ടാകുന്ന ചുമയും എല്ലാം നിങ്ങൾക്ക് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടക്കുന്നു എങ്കിൽ അത് എത്രയും പെട്ടന്ന് മാറിക്കിട്ടാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ അറിയാം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്. കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.
ഇങ്ങനെ രക്തത്തിന്റെ ഒഴുക്ക് ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകൂന്നുണ്ടോ അവിടെയെല്ലാം കഫം പറ്റിപിടിക്കുകയും പിന്നീട് ആ അവയവൾക്ക് അസുഖം ഉണ്ടാകുകയും ചെയ്യുന്നു. കഫം മൂലം തുമ്മൽ, തൊണ്ടവേദന, തലവേദ, പുറം വേദന തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്ന കഫത്തെ വേരോടെ അലിയിച്ചു കളയാൻ ഒരു അടിപൊളി vazhi നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം അതിനായി വീഡിയോ വളരെ അധികം കൃത്യമായി കണ്ടുനോക്കൂ.