കയറുപൊട്ടിച്ചു ഓടിയ കാള ആളുകളെ ആക്രമിച്ചപ്പോൾ…!

കയറുപൊട്ടിച്ചു ഓടിയ കാള ആളുകളെ ആക്രമിച്ചപ്പോൾ…! ഒരു വീട്ടിൽ വളർത്തുന്ന ഒരു കാള കയറുപൊട്ടിച്ചുകൊണ്ട് ഓടി അതിന്റെ അടുത്തുവന്നു പിടിക്കാൻ ശ്രമിക്കുന്ന ആളുകളെ എല്ലാം ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആകുക. നമ്മൾ ഓരോ വീട്ടിലും ഒരു പശുവോ കാളയോ എല്ലാം പണ്ട് കാലത്തു ഉണ്ടായിരുന്നു എന്നാൽ ഇന്ന് സ്ഥിതി അതല്ല. പാലിനും മറ്റുമായി ഉപയോഗിച്ചുവന്നിരുന്ന പശുക്കളെ നോക്കാനുള്ള പ്രയാസവും അതിനെ തീറ്റിപ്പോറ്റി പശുവിന്റെ കാര്യങ്ങൾ ചെയ്യുന്നതിനുള്ള മടി കാരണം എല്ലാം അത്തരത്തിൽ ഉള്ള പനികൊന്നും നില്കാതെ പാൽ വേണമെങ്കിൽ മില്മയിലോ അല്ലെങ്കിൽ ഏതാണെങ്കിലും പാൽ പാക്കറ്റിൽ ആയി വിൽക്കുന്ന കമ്പനിയിലോ കിട്ടും എന്ന് പറയുന്ന ഒരു പരിഷ്‌കൃത സമൂത്തിൽ ആണ് ജീവിക്കുന്നത്.

അത്തരത്തിൽ തന്നെ ആണ് കാളകളുടെ കാര്യവും. എന്നാൽ ഇവിടെ വളരെ വിരളമായി മാത്രം കാളകളെ വളർത്തുന്ന ഒരു കർഷകന്റെ കയ്യിൽ നിന്നും കാള കയർ പൊട്ടിച്ചു ഓടുകയും പിന്നീട് അതിനെ പിടിക്കാൻ ആ ഉടമസ്ഥനും അവിടെ ഉള്ള നാട്ടുകാരും ശ്രമിക്കുന്നതിനിടെ കാള അവരെ എല്ലാം ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ തായ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടു നോക്കൂ.