കരിമൂർഖനെ വരെ കൈകളിൽ അമ്മാനമാടും ഈ ബാലിക…!

കരിമൂർഖനെ വരെ കൈകളിൽ അമ്മാനമാടും ഈ ബാലിക…! വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും അതികം അപകടകാരി ആയ ഒരു പാമ്പ് ആണ് മൂർഖൻ പാമ്പ്. മൂർഖൻ പാമ്പിൽ തന്നെ വളരെ അതികം അപകടം നിറഞ്ഞ ഒരു പാമ്പാണ് കരി മൂർഖൻ. അത്തരം ഒരു കരി മൂർഖനെ പോലും പിടിച്ചു കൊണ്ട് വളരെ അനായാസം കൈകാര്യം ചെയ്യുന്ന ഈ ബാലികയുടെ ധൈര്യത്തിന്റെ മുന്നിൽ എല്ലാവരും ഒന്ന് വണങ്ങി പോകും. അതിനു മറ്റൊരു കാരണം കൂടെ ഇതിൽ നിന്നും നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഏതൊരു വിഷമുള്ള പാമ്പു കടിച്ചാൽ പോലും ഈ കുട്ടിയെ എളുപ്പത്തിൽ ചികിൽസിച്ചു രക്ഷപെടുത്തിയെടുക്കാൻ സാധിക്കും.

 

അത് മാത്രം അല്ല ഈ കുട്ടിക്ക് എത്ര പാമ്പ് കടി ഏറ്റാലും അതൊന്നും ഒരു തരത്തിൽ പോലും ഏൽക്കുകയില്ല എന്ന് തന്നെ ആണ് മറ്റുള്ള മനുഷ്യരിൽ നിന്നും ഈ കുട്ടിയെ വ്യത്യസ്തമാകുന്നത്. ഇതൊക്കെ നിങ്ങൾ കണ്ടു കഴിയുമ്പോൾ വളരെ അധികം കൗതുകം തോന്നി പോകും. കാരണം ഇതുപോലെ ഒരു അമാനുഷിക അതുല്യമായ കഴിവ് ലഭിച്ചവർ ആയി ഈ ലോകത്തിൽ ഈ ബാലിക അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ എന്നത് വളരെ അധികം സംശയം ആണ്. വീഡിയോ കണ്ടു നോക്കൂ.