കരിമൂർഖന്റെ വാലിൽ പിടിച്ചു വലിച്ചപ്പോൾ സംഭവിച്ച അപകടം….!

കരിമൂർഖന്റെ വാലിൽ പിടിച്ചു വലിച്ചപ്പോൾ സംഭവിച്ച അപകടം….! പാമ്പുകളിൽ വച്ച് ഏറ്റവും വിഷമുള്ള ഒരു പാമ്പ് തന്നെ ആണ് കരി മൂർഖൻ. മറ്റുള്ള മൂർഖന്റെ ശരീരത്തിൽ അടങ്ങിയതിനേക്കാൾ ഇരട്ടിയിൽ അതികം വിഷം ഉണ്ടാകും. അത്തരത്തിൽ ഉള്ള ഒരു പാമ്പിന്റെ വാലിൽ പിടിച്ചു അഭ്യാസം കാണിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. കരിമൂർഖൻ കടിച്ചു കഴിഞ്ഞാൽ അതിന്റെ വിഷം നേരിട്ട് തലച്ചോറിലേക്ക് എത്തുകയാണ് ചെയ്യുക. മാത്രം അല്ല അതിന്റെ വിഷത്തിന്റെ അംശം വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ അത് തല ചോറിന്റെ പ്രവർത്തനം വേഗത്തിൽ തന്നെ നിലയ്ക്കാനും എളുപ്പത്തിൽ മരണം സംഭവിക്കുന്നതിനും കാരണമാകും.

ഏത് തരത്തിൽ ഉള്ള വിഷം അടങ്ങിയിട്ടുള്ള പാമ്പുകളെ പിടിക്കണം എങ്കിലും വളരെ അധികം മുൻകരുതലുകളും അതുപോലെ തന്നെ സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ചു വേണം ചെയ്യാൻ. അല്ലെങ്കിൽ നമ്മുടെ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തൻ ആയ പാമ്പു പിടുത്തക്കാരാണ് സംഭവിച്ചതുപോലെ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ പാമ്പു പിടുത്തം വളരെ അതികം ശ്രദ്ധിച്ചുകൊണ്ടും ഒപ്പം മറ്റുള്ളവരുടെ മുന്നിൽ ഷോ കാണിക്കുന്നതിന് ഉപരി ചുറ്റും ഉള്ള ആളുകളെ സംരക്ഷിക്കുക എന്ന ലക്ശ്യത്തോടെ കൂടി വേണം. അല്ലെങ്കിൽ ഇതുപോലെ അപകടങ്ങൾ സംഭവിച്ചേക്കാം. വീഡിയോ കണ്ടുനോക്കൂ.