കരിമൂർഖൻ തിന്നാൻ നോക്കിയ കീരിക്ക് സംഭവിച്ചത് കണ്ടോ..!

കരിമൂർഖൻ തിന്നാൻ നോക്കിയ കീരിക്ക് സംഭവിച്ചത് കണ്ടോ..! ഈ ഭൂമിയിൽ മറ്റു മൃഗങ്ങൾ മുതൽ മനുഷ്യർ വരെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പ്. അതുകൊണ്ടു പാമ്പിനെ ഭയക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ പാമ്പിന് മുന്നിൽ ഭയമില്ലാത്ത ഒരു ജീവി അത് കീരിയാണ്. പാമ്പുകൾ ആണ് ഇത്തരം ജീവികളുടെ ഭക്ഷണം എന്ന് പറയുന്നത്. മാത്രമല്ല ഇവർ രണ്ടുപേരും ഒരുപോലെ വലിയൊരു എതിരാളികൾ തന്നെയാണ്. പാമ്പിനെ കീറികൾ മാത്രം ആല്ല ഭക്ഷിക്കാറുള്ളത്. മയിലുകളും ഇതുപോലെ ചെറിയ വിഷപ്പാമ്പുകളെ ഭക്ഷണം ആക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നിരുന്നാലും ഏതൊരു വലിയ പാമ്പിനെയും നേരിട്ട് അതിനെ ഭക്ഷണം ആക്കുന്നതിനു കീറികളുടെ കഴിവ് മയിലിനെ അപേക്ഷിച്ചു കൊണ്ട് വളരെ കൂടുതൽ ആണ് എന്ന് വേണം പറയാൻ. നമ്മൾ പഠിച്ചിട്ടുള്ളത് കീരിയുടെ ഭക്ഷണമാണ് പാമ്പ് എന്നാണ്. എന്നാൽ പലർക്കും ഒരു സംശയം ഉണ്ടായേക്കാവുന്നത് ഇത്രയും വിഷമുള്ള ഒരു കടി കടിച്ചാൽ വളരെ പെട്ടന്ന് തന്നെ മരിച്ചു പോവാൻ ശേഷിയുള്ള കരിമൂർഖൻ പോലത്തെ ഏറ്റവും വലിയ പാമ്പിനെ ഒരു കീരി നേരിടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്‌. ആ കാഴ്ചകൾക്കായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.