കറുത്തതും വരണ്ടതുമായ ചുണ്ട് മാറിക്കിട്ടും ബീറ്റ്റൂട്ട് ഇങ്ങനെചെയ്ത് ഉപയോഗിച്ചാൽമതി.

ബീറ്റ്റൂട്ട് ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കറിവച്ചുകഴിക്കുന്നതിൽ ഇത്രയും ഗുണമുള്ള ഒരു കിഴങ്ങുവർഗം തന്നെയാണ് ബീറ്റ്റൂട്ട്. എന്നാൽ ഇത് ഉപയോഗിച്ചു കറുത്ത ചുണ്ടുകൾ പലരും ചുമപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അത് ദീർഘനേരത്തേക്ക് നിലനിൽക്കാൻ ഉള്ള സാദ്ധ്യതകൾ വളരെ കുറവാണ്.

സൗന്ദര്യത്തിൽ ഏറ്റുവും പ്രധാനപെട്ട ഒന്നാണ് നമ്മുടെ ചുണ്ടിന്റെ സൗന്ദര്യം. മുഖം വെളുപ്പിക്കുന്നതിനോടൊപ്പം പലരുടെയും ചുണ്ടുകൾ കറത്തുപോകുന്നതായി നാം കണ്ടിട്ടുണ്ട്. ഇത് നമ്മുടെ മുഖസൗന്ദര്യത്തെ മൊത്തത്തിൽ ബാധിക്കുന്നു. പലരും ആദ്യം ശ്രദ്ധിക്കുന്ന ഒരു അവയവമാണു ചുണ്ടുകൾ. അതുകൊണ്ടുതന്നെ ചുണ്ടിന്റെ സൗന്ദര്യമെന്നത് വളരെ ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒന്നുതന്നെ ആണ്. അതിനായി ഈ വിഡിയോയിൽ കാണും വിധം ബീറ്റ്റൂട്ട് ഉപയോഗിച്ചു ലിപ്പ് ബാം ഉണ്ടാക്കിയെടുത്താൽ നിങ്ങൾക്കും ദീർഘകാലത്തേക്ക് നിങ്ങളുടെ ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താം അതിനായി വീഡിയോ കണ്ടുനോക്കൂ.