കറുത്ത സിംഹത്തെ കണ്ടിട്ടുണ്ടോ….!

കറുത്ത സിംഹത്തെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ….! ഉണ്ടാകില്ല കാരണം സിംഹത്തിനു ഇപ്പോഴും തവിട്ടു കലർന്ന ഒരു ചാര നിറമാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരതിൽ ശരീരം മുഴുവൻ കറുത്തിരുണ്ട ഒരു സിംഹത്തെ കാണുമ്പോൾ എല്ലാവര്ക്കും വളരെ അധികം അത്ഭുതം തോന്നിപോകും. സിംഹം കാട്ടിലെ ഏറ്റവും ശക്തനായതും ബുദ്ധിശാലിയായതുമായ മൃഗം തന്നെ ആണ്. അതുകൊണ്ടുതന്നെയാണ് കാട്ടിലെ രാജാവായി സിംഹത്തെ വിശേഷിപ്പിക്കുന്നത്. ഇരയെ പതുങ്ങി നിന്ന് ഓടിച്ചു ആക്രമിച്ചാണ് സിംഹം ഇരകളെ ഭക്ഷണമാക്കുന്നതു. സിംഹത്തിന്റ മുന്നിൽ പെട്ടാൽ ആനയ്ക്കുവരെ രക്ഷപെടാൻ പ്രയാസമാണ് എന്ന് തന്നെ പറയാം.

അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളും സിംഹത്തിന്റെ മുന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നവരാണ്. സാധാരണയായി സിംഹത്തെ കൂട്ടത്തോടെ മാത്രമേ നേരിടുവാൻ സാധിക്കുകയുള്ളു. സാധാരണ ഈ കാട്ടുപോത്തുകളും കാട്ടുപന്നികളുമെല്ലാം കൂട്ടത്തോടെ വരുകയാണെങ്കിൽ ഈ വലിയ ഭീകരന്മാരായ കടുവ, പുലി, സിംഹം എന്നിവയ്‌ക്കെല്ലാം അടുക്കാൻ വളരെ പ്രയാസമായിരിക്കും. അത്തരത്തിൽ അതികം പറഞ്ഞാൽ തീരാത്ത അത്രയും സവിശേഷതകൾ ഉള്ള മൃഗം തന്നെ ആണ് സിംഹം. എന്നാൽ നമ്മൾ പൊതുവെ കണ്ടിട്ടുവള്ള സിംഹത്തിന്റെ ചാര നിറം കലർന്ന നിറത്തിൽ നിന്നും ഒരുപാട് അതികം വ്യത്യാസത്തോടെ ശരീരം മുഴുവൻ കറുത്തിരുണ്ട ഒരു സിംഹത്തെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.