കറ്റാർവാഴ ഇനി ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും.
നമ്മളിൽ മിക്ക്യവീടുകളിലും കണ്ടുവരുന്ന ഒരു സാധനമാണ് കറ്റാർവാഴ. ഇത് മുടിക്കും സ്കിന്നിനും എന്നുവേണ്ട ശരീരത്തിലെ മിക്ക്യത്തിനും ഗുണകരമായ ഒന്നുതന്നെ ആണ്. മുഖ സൗന്ദര്യത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ.

കറ്റാർവാഴയുടെ ജെൽ പലരും പല ഷോപ്പിൽ നിന്നും വാങ്ങിച്ചാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ്. ഇത് നിങളുടെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു മുഖത്തെ കറുത്തപാടുകൾ നീക്കി മുഖം തിളക്കമാർന്നതാക്കാനും സഹായിക്കുന്നു. അതിനായി ഈ വീഡിയോയിൽ കാണും വിധം കറ്റാർവാഴ കൊണ്ട് ഇങ്ങനെ ഉണ്ടാക്കിയാൽ നിങ്ങൾ വിചാരിച്ച രീതിയിലുള്ള സൗന്ദര്യം നിങ്ങൾക്കുണ്ടാക്കിയെടുക്കാം. വീഡിയോ കണ്ടുനോക്കൂ.

 

Many of us have put a variety of chemicals on our faces to increase facial magnetism and lead to a lot of side effects.
Aloe vera is one of the things we see in the home of The Mikya. It’s the same thing for hair, skin, and the skin in the body. Aloe vera is one of the front lines if you take the matter of facial beauty.

Aloe vera gel is bought and used by many people from many shops. But this is something we can easily make at home. It enhances the beauty of your face and helps to remove the black spots on your face and brighten your face. For this, if you make it with aloe vera as you can see in this video, you can make the kind of beauty you thought you would. Watch the video.

Leave a Reply

Your email address will not be published.