കലം യൂറോപ്യൻ ക്ലോസ്സെറ് ആക്കി പൂച്ച

കലം യൂറോപ്യൻ ക്ലോസ്സെറ് ആക്കി പൂച്ച. എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന് വിദ്യാബാലൻ പറഞ്ഞതിന് നൂറു ശതമാനം നീതി പുലർത്തിയിരിക്കുക ആണ് ഈ പൂച്ച. അതും അതിനു കാര്യം സാധിക്കാൻ ഉപയോഗിച്ചത് മുട്ടാത്ത കിടന്നിരുന്ന ഒരു കലം ആണ് എന്ന് മാത്രം. വളരെ അതികം കൗതുകം ആയിരിക്കുന്നു അല്ലെ. നമ്മുടെ വീട്ടിൽ വളർത്തുന്ന പൂച്ചകൾ പലപ്പോഴും ഇത്തരത്തിൽ വളരെ അധികം രസകരമായ സംഭവങ്ങൾ ചെയ്തുകൂട്ടാറുണ്ട് പൂച്ചകൾ എന്നും ഓരോ വീടിനെയും ആശ്രയിച്ചുകൊണ്ട് ചുറ്റി പറ്റി നിൽക്കുന്ന ജീവികൾ ആണ്. അതുകൊണ്ട് തന്നെ മിക്ക്യ ആളുകളുടെയും വീട്ടിൽ ഒരു പൂച്ചയെങ്കിലും സ്വന്തമായിട്ട് അല്ലെങ്കിലും ഉണ്ടായിരിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

 

അത്തരത്തിൽ പൂച്ചകളുടെ നമ്മൾ കാണാത്ത തരത്തിൽ ഉള്ള മനോഹരമായ പ്രകടനങ്ങൾ ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. പലപ്പോഴും നമ്മൾ മനുഷ്യരേക്കാൾ നന്ദിയും അനുസരണയും ഉള്ള ജീവികളാണ് പൂച്ചകളും നായകളും എന്ന് പറയേണ്ട കാര്യം ഇല്ലാലോ. ഒരിക്കൽ എകിലും വീട്ടിൽ ഒരു പൂച്ചയേയോ, നായയെയോ വളർത്തിയിട്ടുള്ളവർക്ക് മനസിലാകും. അത്തരത്തിൽ വീട്ടിൽ വളർത്തുന്ന പൂച്ച ചെയ്ത പ്രവർത്തികൾ കണ്ടാൽ ശരിക്കും നിങ്ങൾ ഒന്ന് ചിരിച്ചു പോവൂ. അത്തരത്തിൽ ഉള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.