കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയുടെ ശക്തി എന്താണെന്ന് അറിയുവാൻ ഇത് കണ്ടാൽ മതി….!

കേരളത്തെ മൊത്തം നാശത്തിൽ ആഴ്ത്തികൊണ്ട് വീണ്ടുമൊരു പ്രളയം കഴിഞ്ഞ ദിവസങ്ങളിൽ ആയി ജനങ്ങളെ എല്ലാം ദുരിതത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു പ്രളയം മുന്നിൽ കണ്ട മലയാളികളോട് പ്രകൃതിദുരന്തത്തിനെ കുറിച്ച് അധികമൊന്നും വിശദീകരിക്കേണ്ട കാര്യം ഇല്ലെന്നുതന്നെ പറയാം. അത്രയേറെ നാശനഷ്ടങ്ങൾ ആണ് പ്രളയവും അതിനു ശേഷമുള്ള ഓഖി ചുഴക്കാട്ടുമെല്ലാം വരുത്തിവച്ചത്. പ്രളയത്തിൽ ഒരുപാട് പേരുടെ വീടുകൾ മുങ്ങി പോവുകയും ചിലത് താരയോടെ ഒലിച്ചുപോവുകയും ഇടിഞ്ഞു വീഴുകയും ഒക്കെ ചെയ്തത് നമ്മൾ ഒരുപാടു നേരിട്ടും ന്യൂസ് ചാനലുകളിലുമെല്ലാം കണ്ടിട്ടുള്ളതാണ്.

എന്നാൽ പ്രളയകാലത്തു ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനും ഒരുപാട് നാശനാശത്തിനും ഇടയാക്കിയ ഒന്നായിരുന്നു വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഒക്കെ. ഇതിന്റെ ഒന്നും പാർശ്വാസലങ്ങൾ ഇപ്പോഴും ആ പ്രദേശങ്ങളിൽ ഇപ്പോഴും തീർന്നിട്ടില്ല എന്നുതന്നെ പറയാം. അത്രയ്ക്കും ദഹ്ര്ണ്ണമായ ഒരു സംഭവമായിരുന്നു. എന്നാൽ അതിനൊരു അവസാനം ഇല്ലാതെ വീണ്ടും ഇതാ അടുത്തൊരു പ്രളയം കൂടി കഴിഞ്ഞ പ്രളയത്തിൽ നിന്നും ശക്തി പ്രാപിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. എന്നാൽ അതിൽ നഷ്ടപ്പെട്ടുപോയ ഓരോരുത്തരുടെ സമ്പാദ്യങ്ങളും ഈ പ്രകൃതി ദുരന്തം വരുത്തി വച്ചുകൊണ്ടിരിക്കുന്ന കഴിഞ്ഞ ദിവസങ്ങളിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.