കാക്കയും എലിയും തമ്മിൽ ഉള്ള അപൂവ ബന്ധം….!

കാക്കയും എലിയും തമ്മിൽ ഉള്ള അപൂവ ബന്ധം….! പൊതുവെ എലിയും കാക്കയും ഒരിക്കൽ പോലും കൂട്ടു കൂടുന്ന ഒരു കാഴ്ച നമ്മൾ ഇതിനു മുന്നേ കണ്ടു കാണില്ല. പലപ്പോഴും എലികൾ മരണപ്പെട്ടു കഴിഞ്ഞാലോ അല്ലെങ്കിൽ അവയെ റാഞ്ചി കൊണ്ടുപോയി ഭക്ഷണം ആകാറോ എല്ലാം ആനി കാക്കകൾ പൊതുവെ ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ കാക്കകളെ കണ്ടാൽ എലികൾ ഒന്നു ഭയപ്പെട്ടുപോകും. എന്നാൽ ഇവിടെ അത്തരമൊരു കാക്കയും എലിയും തമ്മിൽ ഉള്ള വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കാഴ്ച്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.

 

പൊതുവെ എലികൾ എല്ലായിടങ്ങളിലും ശല്യക്കാൾ ആയിരിക്കും. ഇവ നമ്മൾ കഴിക്കാൻ വച്ച ഭക്ഷണ സാധങ്ങൾ കരണ്ടു തിന്നുക മാത്രമല്ല ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വയറകൾ കടിച്ചു മുറിക്കുകയും ചെയ്യാറുണ്ട്. എലിശല്യം കൊണ്ടുതന്നെ എലികളെ പിടിക്കാൻ വരുന്ന പാമ്പിന്റെ എണ്ണവും കൂടുന്ന ഒരു അവസ്ഥയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ ഇവയെ മനുഷ്യർക്ക് മുതൽ പൂച്ച പാമ്പ് എന്നിവയ്ക്ക് വരെ ഒരു ശത്രു ആയി നിലകൊള്ളാറാണ് പതിവ്. എന്നാൽ ഇവിടെ മിക്യ ജീവികൾക്കും എതിരാളി ആയ ഒരു എലി ഒരു കാക്കയും ആയി സൗഹൃദത്തിൽ ആയ കാഴ്ച്ച ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.