കാട്ടാനകളുടെ ദേഹത്ത് ജി പി എസ് ട്രാക്കർ ഘടിപ്പിക്കുന്ന കാഴ്ച…!

കാട്ടാനകളുടെ ദേഹത്ത് ജി പി എസ് ട്രാക്കർ ഘടിപ്പിക്കുന്ന കാഴ്ച…! നമ്മൾ ഇതിനു മുന്നേ പല സാഹചര്യങ്ങളിലും അത് സോഷ്യൽ മീഡിയ ആയിക്കോട്ടെ മറ്റുള്ള ന്യൂസ് ചാനലുകൾ ആയിക്കോട്ടെ അതിൽ എല്ലാം കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ് കാട്ടാനകൾ അസുഖം ബാധിച്ചു കൊണ്ട് ഒറ്റ പെട്ട് പോവുകയും അതിനു അനങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആ ആന കാറ്റിന്റെ ഏതെങ്കിലും ഒരു കോണിൽ ചീന കൊണ്ട് മരണം അണയുകയും ചെയ്യുന്ന ഒരു കാഴ്ച. ആ സമയത് ആനയ്ക്ക് വേണ്ട രീതിയിൽ ഉള്ള ചികിത്സ മറ്റോ നൽകിയിരുന്നു എങ്കിൽ ചിലപ്പോൾ അതുപോലെ അസുഖം വന്നു ഒറ്റപെട്ടു പോയ ആനകൾ എല്ലാം രക്ഷപെട്ടിരുന്നെന്.

അത്തരം ഒരു സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉടലെടുക്കുന്നത്. അതും വളരെ അധികം ഇന്നൊവേറ്റീവ് ആയ രീതിയിൽ അങ്ങനെ അസുഖം വന്നു അനങ്ങാൻ പറ്റാതെ രണ്ടു ദിവസത്തിൽ ഏറെ ഒരേ ലൊക്കേഷനിൽ കിടക്കുന്ന ആനകളെ കണ്ടെത്തി അതിനു വേണ്ട രീതിയിൽ ഉള്ള ചികിത്സയും മറ്റും നൽകുന്നതിനുള്ള ജി പി എസ് ട്രാക്കർ ഐഡിയ ഇവിടെ അവലംബിക്കുകയാണ് ഫോറെസ്റ് ഉദ്യോഗസ്ഥർ. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.