കാട്ടാന നാട്ടിൽ ഇറങ്ങി കാണിച്ചത് കണ്ടോ…!

കാട്ടാനകൾ നാട്ടിൽ ഇറങ്ങിയാൽ ഉള്ള സംഭവങ്ങൾ എല്ലാം നമ്മൾ കുറച്ചു നാളുകൾ ആയി വാർത്തകളിലും മറ്റുമൊക്കെ കണ്ടിട്ടുള്ളതാണ്. അതുപോലെ വളരെ അതികം ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ ഇതിലൂടെ കാണുവാൻ സാധിക്കുക. നാട്ടിലെ ഉത്സവങ്ങൾക്കുവരുന്ന ആനകൾ ഇടഞ്ഞു മറ്റുള്ളവരെ ആക്രമിക്കാറുണ്ടെങ്കിലും. അതൊക്കെ ആ ആനയ്ക്ക് മതം പൊട്ടുന്ന സമയങ്ങളിൽ മാത്രമാണ്. എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും അവ ആക്രമിക്കും.

 

അതുകൊണ്ട് തന്നെ ആണ് ഒറ്റയാനയെ എല്ലാവരും ഭയക്കുന്നത്. അതിന്റെ മുന്നിൽ എങ്ങാനും അറിയാതെ അകപ്പെട്ടലോ മറ്റോ ജീവൻ തന്നെ പോയത് തന്നെ. അത്രയ്ക്കും അപകടകാരി ആണ് കാട്ടാനകൾ. കാട്ടാനകൾ നാട്ടിൽ ഇറങ്ങി നാട്ടിലെ കൃഷിയും പാർപിടങ്ങളും എല്ലാം നശിപ്പിക്കുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. വളരെ അധികം പാട് പെട്ടിട്ടാണ് അവയുടെ അരികിൽ നിന്നും ജീവൻ വരെ തിരിച്ചു പിടിക്കാൻ മല യോര മേഖലയിലും മറ്റും തമാസിക്കുന്ന ആളുകൾ ശ്രമിക്കുന്നത്. അത്തരത്തിൽ ഒരു കാട്ടാന നാട്ടിൽ ഇറങ്ങുകയും അത് അവിടെ ഉള്ള കൃഷിയും മറ്റും നശിപ്പിക്കുന്നത് തടയാൻ ചെന്ന നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *