കാട്ടാന റോഡിലൂടെ പോകുന്ന ബസിനെ ആക്രമിക്കുന്ന കാഴ്ച…!

കാട്ടാന റോഡിലൂടെ പോകുന്ന ബസിനെ ആക്രമിക്കുന്ന കാഴ്ച…! ബസ്സിൽ ഉണ്ടായിരുന്ന ആളുകളെയും അതിലെ ഡ്രൈവറെയും എല്ലാം ആന പത്തു മിനിറ്റ്റോളം ആണ് മുൾമുനയിൽ നിർത്തിയത്. ആനയുടെ ആക്രമണത്തിൽ ബസിന്റെ മുൻ ചില്ല് തകർന്നു എങ്കിലും ആർക്കും ഒരു പരുക്കും ഇല്ലാതെ രക്ഷപെട്ടു അതും എന്തോ ഭാഗ്യത്തിന്. അത്രയും രോക്ഷാകുലനായി ആയിരുന്നു ആ കാട്ടാന വന്നത്. നമുക്ക് അറിയാം കാട്ടാന എന്നത് മറ്റുള്ള നാട്ടിൽ വളർത്തുന്ന ആനകളെക്കാൾ വളരെ അധികം അപട കാരിയാണ് എന്നു. ആനകൾ പലപ്പോഴും നമ്മുടെ ജീവന് തന്നെ ഒരു വലിയ ഭീഷണി ആയി മാറിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

 

അതു പ്രിത്യേകിച്ചും കാട്ടാനകൾ നാട്ടിൽ ഇറങ്ങി കാണിച്ചു കൂട്ടിയ സംഭവങ്ങളിൽ ആയിരിക്കും. കാരണം അത്തരത്തിൽ ഉള്ള കാട്ടാന കൂട്ടങ്ങൾ കാട്ടിൽ നിന്നും നാട്ടിൻ പുറങ്ങളിൽ ഇറങ്ങി അവിടെ ഉള്ള എല്ലാ വിളകളും കൃഷിയും എല്ലാം നശിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. മാത്രമല്ല അത് എതിർക്കാൻ തുനിയുന്ന ആളുകളെ എല്ലാം ചവിട്ടി കൊല്ലുകയും ചെയ്യാറുണ്ട്. അത്രയും ഭീകര സ്വഭാവം ഉള്ളവയാണ് കാട്ടാനകൾ. അതുപോലെ ഒരു കാട്ടാന വാഹനങ്ങൾ പോകുന്ന റൂട്ടിൽ കയറി ഒരു ബസിനെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.