കാപ്പിപ്പൊടി ഉപയോഗിച്ചു വളരെ എളുപ്പത്തിൽ നരച്ച മുടി കറുപ്പിക്കാം.

മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്.

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്.
ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. ഇതിനെല്ലാം പ്രതിവിധിയായി അതികം പണച്ചിലവില്ലാതെ നമ്മുടെ വീട്ടിൽ തന്നെ ഉള്ള കാപ്പി പൊടി ഉപയോഗിച്ചു ഈ വിഡിയോയിൽ കാണുന്നതുപോലെ ഉണ്ടാക്കി വളരെ എളുപ്പത്തിലും ഫലപ്രദമായ രീതിയിലും മുടികറുപ്പിക്കാം. അത് എങ്ങനെയാണ് ഉണ്ടാക്കേനടത്തും ഉപയോഗിക്കേണ്ടതായും എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.