കാമെറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

നല്ല കാര്മേഘവും ഇടിയുമുള്ള സമയത്തു മൊബൈൽ ക്യാമെറയിൽ വീഡിയോ എടുത്തുകൊണ്ടിരിക്കുബോൾ കണ്ട ഞെട്ടിക്കുന്ന ദൃശ്യമായിരുന്നു അത്. നമ്മൾ കഥകളിലും സിനിമകളിലും ഒക്കെ കേട്ടിട്ടുള്ള തരത്തിൽ ഉള്ള മായാവിയുടെ സാദൃശ്യത്തിൽ ഉള്ള ഒരു രൂപം ആകാശത്തിലൂടെ പാസ് ചെയ്യുന്ന ഞെട്ടിക്കുന്ന കാഴ്ച…! ഇത് സത്യമല്ല എഡിറ്റിംഗ് ആണ് എന്ന് പറഞ്ഞവർക്കെല്ലാം വേറൊരു വ്യക്തി ഇതുപോലെ കണ്ടെന്നറിഞ്ഞതോടു കൂടി ആ പ്രദേശത്തെ നാട്ടുകാർക്ക് എല്ലാം വളരെ അധികം പേടി ഉളിൽ വന്നു പെട്ടിരിക്കുകയാണ്. ആകാശത്തുനിന്നും സാധാരണ മഴയും മഞ്ഞും ഇടിമിന്നലും ആളിപ്പഴവും ഒക്കെ സാധാരണ രീതിയിൽ വീഴുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഒരു രൂപം പോകുന്നത് ആദ്യമായിട്ട് ആയിരിക്കും. അതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. മഴയോടൊപ്പം വലിയ ശബ്‌ദത്തോടെയും വെളിച്ചത്തോടെയുമെല്ലാം വലിയതോതിൽ ഭൂമിയെൾക്ക് പതിക്കുന്ന ഒരു വ്യത്യ്‌തോർജ്ജമാണ് ഇടിമിനലുകൾ. അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന വൈത്യുതോർജം സ്വയം ഭൂമിയിലേക്ക് പ്രവഹിക്കപെടുന്ന ഒരു അവസ്ഥയാണ് മിന്നലുകൾ ആയി വിശേഷിപ്പിക്കുന്നത്. അതുപോലെ നല്ല മിന്നലും മഴയും ഉള്ള സമയത്തു കണ്ട ഞെട്ടിക്കുന്നതും മാത്രമല്ല വളരെ അധികം ഭീതി പെടുത്തുന്നതും ആയ ആ രൂപത്തിന്റെ നേർ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.