കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ…!

റോഡ് അപകടങ്ങൾ എന്നും ഒരുപാട് ആളുകളുടെ ജീവൻ എടുത്ത ഒന്ന് തന്നെ ആണ്. പലരുടെയും ശ്രദ്ധക്കുറവ് മൂലവും റോഡിൻറെ അശാസ്ത്രീയത മൂലവും ഒക്കെ ഇത്തരത്തിൽ പല അപകടനകളും സംഭവിക്കിക്കാറുണ്ട്. കൂടുതലും ശ്രദ്ധയില്ലാതെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് തിരിക്കുമ്പോഴോ മുറിച്ചു കടക്കുമ്പോഴോ എല്ലാം ആണ്. പല തരത്തിൽ ഉള്ള റോഡ് അപകടങ്ങളും നമ്മൾ നേരിട്ടും അല്ലാതെയും എല്ലാം കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് ഇത് ആദ്യം ആയിട്ട് ആയിരിക്കും. പൊതുവെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുമ്പോളും അതുപോലെ തന്നെ വളരെ വേഗതയിൽ വാഹനം ഓടിക്കുമ്പോളും ഒക്കെ ആണ്.

ചില വിഭാത്തിൽ പെട്ട ആളുകൾ മദ്യപിച്ചു വാഹനം ഓടിച്ചും മത്സര നോട്ടങ്ങൾ നടത്തിയും എല്ലാം അവർ ഉൾപ്പടെ ഒരുപാട് ആളുകളുടെ ജീവന് അപകടത്തിൽ ആക്കിയിട്ടുണ്ട്. എല്ലാം ഒരു നേരത്തെ അശ്രദ്ധ മൂലം സംഭവിക്കുന്നവ ആണ്. കൂടുതലും നമ്മൾ അശ്രദ്ധ പരമായ പെരുമാറ്റം കണ്ടിട്ടുള്ളത് വാഹനം തിരിക്കുമ്പോഴോ മറ്റോ ആണ്. അത്തത്തിൽ ഒരു കാറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.