കാറുകൾ തമ്മിൽ ഒരു ജമ്പിങ് കോമ്പറ്റിഷൻ വച്ചപ്പോൾ…!

കാറുകൾ തമ്മിൽ ഒരു ജമ്പിങ് കോമ്പറ്റിഷൻ വച്ചപ്പോൾ…! കാറുകൾ ഉയരത്തിലൂടെ ചാടുകയും പറക്കുകയും ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഇതാ കാറുകൾ തമ്മിൽ ഒരു ജമ്പിങ് കോപെറ്റിഷൻ വച്ചപ്പോൾ ഉണ്ടായ അതി മനോഹരമായ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും അത്തരത്തിൽ ചാടിക്കുവാൻ ഉപയോഗിക്കുന്നത് പുതിയ മോഡലുകൾ ആയ സൂപർ പവർ കാറുകൾ അല്ല മരിച്ചു പഴയ മോഡൽ കാറുകൾ ആണെന്ന് തന്നെ ആണ് ഈ മത്സരത്തിന്റെ ഏറ്റവും കയതുകമേറിയ ഒരു കാര്യം എന്ന് പറയുന്നത്. അതിൽ ഓരോ തവണ കാറുകൾ ചാടുമ്പോഴും ആ ചാടുന്ന കാർ എത്ര ഉയരഹിൽ പോകുന്നുവോ അതിനു അനുസരിച്ച ആണ് അതിലെ വിജയികളെ പ്രക്യപിക്കുന്നതും അതുപോലെ തന്നെ റെക്കോർഡുകൾ കുറിക്കുന്നതും.

ഇതിലെ മറ്റൊരു കൗതുകം ഉണർത്തുന്ന കാഴ്ച എന്ന് പറയുന്നത് എന്താണ് എന്ന് വച്ചാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന കാറുകൾ എല്ലാം പഴയത് ആയതുകൊണ്ട് തന്നെ ഓരോ ചാട്ടത്തിലും അവയുടെ ഓരോ ഓരോ പാർട്സ് ആയി തെറിച്ചു പോകുന്നു എന്നത് തന്നെ ആണ്. എന്നിട്ടും ആ കാറുകൾ വച്ച് പിന്നെയും ചാടിക്കുന്ന ഒരു ആവേശകരമായ മത്സരം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.