കാലുകൾകൊണ്ട് വാഹനം ഓടിക്കുന്ന ഈ സ്ത്രീയെ സമ്മതിക്കണം

കാലുകൾകൊണ്ട് വാഹനം ഓടിക്കുന്ന ഈ സ്ത്രീയെ സമ്മതിക്കണം. വളരെ അധികം അത്യാവശ്യം ആയ രണ്ടു കൈകൾ പോലും ഇല്ലാതെ ഇരുന്നിട്ടും ആ സ്ത്രീ കാണിക്കുന്ന സാഹസികതകൾ കണ്ടാൽ എല്ലാവരും ഒന്നു കൗതുകത്തോടെ നോക്കിപ്പോകും. ഇവിടെ ഒരു കുറവും ഇല്ലാതെ ഇരുന്നിട്ടും ഒരു കഴിവ് പോലും പ്രയോജന പെടുത്ത ഒരുപാട് ആളുകൾ ഇന്നും ഈ ലോകത് ഉണ്ട്. അവർ എല്ലാം ഇത് തീർച്ചയായും കാണേണ്ട ഒന്ന് തന്നെ ആണ്. മാത്രമല്ല ഇത്രയും പരിമിതികളെ അതി ജീവിച്ചു കൊണ്ട് ഇത്തരം കഴിവുകൾ തെളിയിക്കാൻ കാണിച്ച ആ മനസിനെയും അതുപോലെ തന്നെ അത്രയും നീണ്ടു നിന്ന ആ പരിശ്രമത്തേതും അഭിനന്ദിക്കാതെ വയ്യ.

നമുക്ക് അറിയാം കാലുകൾ ഇല്ലെങ്കിൽ ഒരടി പോലും നമുക്ക് നടക്കാനോ മാത്രമല്ല ഒരു കാര്യം പോലും മര്യാദയ്ക്ക് ചെയ്യാൻ സാധിക്കുക ഇല്ല എന്നത്. എന്നാൽ അത്തരത്തിൽ ഉള്ള ആ വലിയ പരിമിതികളെ എല്ലാം പുഞ്ചിരിച്ചു കൊണ്ട് തരണം ചെയ്തു ഒരു വലിയ കഴിവിന്റെ ഉടമ ആയിരിക്കുകയാണ് ഇവിടെ ഒരു സ്ത്രീ. അതും തന്റെ കൈകൾ രണ്ടും ഇല്ലാതിരുന്നിട്ടു കൂടെ കാർ ഓടിക്കുന്നത് ഉളപ്പടെ ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.

 

https://www.youtube.com/watch?v=L7W6sWgbxys

 

Leave a Reply

Your email address will not be published. Required fields are marked *