കാള പോരിനിടെ സംഭവിച്ച അപകടം….!

കാള പോരിനിടെ സംഭവിച്ച അപകടം….! കാളകളെ വച്ചു പലതരത്തിൽ ഉള്ള അഭ്യാസ പ്രകടനങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള പല അഭ്യാസങ്ങളും ആചാരങ്ങൾ ആക്കി കൊണ്ടു നടക്കുന്നവർ കൂടുതലും തമിഴ് നാട് പ്രദേശങ്ങളിൽ ആയിരിക്കും. അത്തരത്തിൽ കാള പശു പോലുള്ള മൃഗങ്ങളെ ആരാധിക്കുകയും. മാത്രമല്ല അവരെ വച്ചു തന്നെ പല തരം ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായി അവരെ എല്ലാം കാലപൊരു എന്നി പേരുകളിൽ എല്ലാം വളരെ അധികം പീഡിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കാള പോരിന് ഇടെ സംഭവിച്ച ഞെട്ടിക്കുന്ന ഒരു കാര്യം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

കാള പോര് വളരെ അധികം ആഘോഷമായി കൊണ്ടു നടക്കുന്ന ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ആണ് തമിഴ് നാട് പോലുള്ള സംസ്ഥാനത്തു ഉള്ളത്. അവിടെ ഒരുപാട് പേരുടെ ജീവൻ എടുത്ത ഒരു സംഭവം ആയിരുന്നു ജെല്ലികെട്ടു എന്നു പേരിട്ട കാള പോര്. അത്തരത്തിൽഉള്ള ഒരു കാള പൊരിന് ഇടയിൽ ഒരു വ്യക്തിക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കു. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും.

 

 

Leave a Reply

Your email address will not be published.