കുഞ്ഞിന് ജീവൻ നൽകിയപ്പോൾ തന്നെ ഇരയാവേണ്ടിവന്ന കാഴ്ച (വീഡിയോ)

പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

എന്നാൽ പ്രസവിച്ച ഉടനെ തന്നെ സ്വന്തം കുഞ്ഞിനെ നഷ്ടമാവുക എന്നതും വളരെയധികം വിഷമകരമായ കാര്യം തന്നെയാണ്. അതുപോലെ ഒരു കുഞ്ഞിന് ജന്മം നൽകിക്കൊണ്ടിരിക്കുന്ന കാട്ടുപോത്തിന്റെ അടുത്തേക്ക് വിശന്നുവലഞ്ഞു വേട്ടയാടാൻ വന്ന സിംഹത്തിന്റെ മുന്നിൽ നിസ്സഹായതയോടെ നിൽക്കുന്ന ആ അമ്മയുടെ പരിഭ്രാന്തി നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസിലാകും. ആ സിംഹത്തിന്റെ മുന്നിൽ തന്റെ പ്രസവിച്ച കുഞ്ഞിനെ എന്തുചെയ്യും എന്ന് വിഷമിച്ചുനിൽക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Birth is one of the most difficult areas of human soil, whether it is human or animal. Every mother gives birth to her children with so much pain. So after so much sacrifice, when she saw the hand cub’s face, she forgot all the pain she had felt.

But it is also very difficult to lose your baby immediately after giving birth. You will also see the mother’s panic in front of a hungry lion who is giving birth to a baby. In this video you can see the painful sight of the lion worried about what she would do with her baby. See the VEO for that.