കുട്ടികൾ എന്ന് പറഞ്ഞാൽ മുതിർന്നവരെ ക്കാളും നിഷ്കളങ്കർ ആണ് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ അവർ ചെയ്യുന്ന പല പ്രവർത്തികളും നമ്മെ വേണ്ടുവോളം അതിശയ പെടുത്തുന്ന കാര്യങ്ങൾ ആയിരിക്കും. അതുപോലെ ഒരു കുട്ടി ഉറക്കത്തിനിടയിൽ ചെയ്ത ഒരു കാര്യം കണ്ടു ഞെട്ടിയിരിക്കുകയാണ് ആ കുട്ടിയുടെ മാതാ പിതാക്കൾ. രാവിലെ കട്ടിലിൽ കിടത്തി ഉറക്കിയ കുട്ടി രാവിലെ ആയാൽ കിടക്കുന്നതു താഴെ ഉള്ള നായയോടൊപ്പം. ഇത് എല്ലാ ദിവസവും ഇങ്ങനെ തന്നെ ആണ് എന്നാണ് വീട്ടുകാർ പറയുന്നത്.
നമ്മുടെ വീട്ടിൽ വളർത്തുന്നതിന് ഏറ്റവും അനോയോജ്യമായ ഒരു മൃഗം ആണ് നായ എന്നും പറയാം. മൃഗങ്ങളുടെ സ്നേഹം സ്ഥായിയാണ്. മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് നായകൾ. അതുകൊണ്ട് തന്നെ ഇവയെ എല്ലാ വീടുകളുടെയും അകത്തു വരെ കിടത്തുന്നത് കണ്ടിട്ടുണ്ട്. പൊതുവെ നായകൾ എല്ലാം വീട്ടിലെ എല്ലാ ആളുകളുമായി ഇണങ്ങുന്നത് കാണാറുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഒരു ചെറിയ കുട്ടിയും ആയി ഇണങ്ങുകയും എന്നും രാത്രി ആ കുട്ടിയോടൊപ്പം കിടക്കുന്നതും. കട്ടിലിൽ കിടത്തിയുറക്കിയ കുട്ടി എങ്ങനെ നിരന്തരം നായയോടൊപ്പം എത്തുന്നു എന്നറിയാൻ കുട്ടിയുടെ മാതാ പിതാക്കൾ വച്ച സി സി ടി വി കാമറ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചുപോയി. വീഡിയോ കണ്ടുനോക്കൂ.