കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ

കുട്ടികൾക്ക് അവരുടെ ബ്രെയിൻ ഡെവലപ്പ്മെന്റ് സമയത് ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ചിലപ്പോൾ അത് സംഭവിക്കാത്തതുമൂലം അവർക്ക് പലകാര്യങ്ങളും മറന്നു പോകാനുള്ള സാധ്യതയും ഉണ്ട്. അതിൽ പഠിക്കുന്ന പിള്ളേരുടെ കാര്യതന്നെ എടുത്താൽ എത്ര സമയം കുത്തിയിരുന്നു പഠിച്ചാലും പരീക്ഷ സമയത് എല്ലാം മറന്നുപോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് മുതിർന്നവരിൽ പ്രായം കൂടുംതോറും ബുദ്ധിവളർച്ച മുരടിച്ചു മറവി രോഗത്തിലേക്കും നയിക്കും. ഇന്ന് കുട്ടികൾക്ക് ആയാലും മുതിർന്നവർക്കായാലും അനുഭവ പെടുന്ന ഒരു പ്രശനമാണ് ഓർമ്മക്കുറവും സാവധാനമായുള്ള ബുദ്ധിവളർച്ചയും.

 

ഇത് ഇന്നത്തെ ജീവിത ശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും കൂടുതൽ ആയി അനുഭവ പെടുന്ന സ്‌ട്രെസും അധികമായുള്ള മലിനവായു ശ്വസിക്കുന്നത് മൂലമാണെന്നും ഇന്നത്തെ പഠന റിപോർട്ടുകൾ പറയുന്നുണ്ട്.സ്വന്തം കുട്ടിക്ക് നല്ല ഓർമശക്തിയും ബുദ്ധിവളർച്ചയും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ നമ്മൾ സ്ഥിരമായി ടെലിവിഷൻ പരസ്യങ്ങങ്ങളിൽ കാണുന്ന പലവിധത്തിലുള്ള ഓർമ്മശക്തി വർധക വസ്തുക്കളും വാങ്ങി കുട്ടികൾക്ക് കൊടുക്കാറുണ്ട്. എന്നാൽ ഇത് കൊടുത്തതുകൊണ്ടൊന്നും കുട്ടികളുടെ ബുദ്ധിവളർച്ചയും ഓർമ്മശക്തിയും കൂടണം എന്നില്ല. വളർന്നു വരുന്ന കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഈ വിഡിയോയിൽ കാണുന്നവിധം ഈ അടിപൊളി വഴി പരീക്ഷിച്ചുനോക്കുകയാണെങ്കിൽ കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.