കുട്ടികളുടെ ജീവന് വിലയില്ലേ….!

കുട്ടികളുടെ ജീവന് വിലയില്ലേ….! ആനയുടെ അടുത്ത് കുട്ടികളെ നിർത്തി കൊണ്ട് ഉള്ള ഒട്ടനവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. അത്തരത്തിലുള്ള ആനകളെ വിഡിയോകൾ വിമർശിച്ചു കൊണ്ട് കുട്ടികളെ ആനകളുടെ അടുത്ത് ഇങ്ങനെ നിർത്തരുത് എന്ന് പറഞ്ഞു ഒരുപാട് അഭിപ്രായങ്ങൾ വരാറുണ്ട്. കാരണം ആന എന്നത് ഒരു വന്യ ജീവി ആണ്. അതിന്റെ വന്യത അത് എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാൻ. ഒരു കുട്ടിയെ മുന്നിൽ കണ്ടാൽ അത് ചിലപ്പോൾ എന്തു തട്ടുന്ന പോലെ തട്ടിയാൽ പോകുന്നത് ആ വീട്ടുകാർക്ക് തന്നെ ആണ്. അപ്പോൾ ഇങ്ങനെ പരാമര്ശിക്കുന്നതിൽ ഒരു തെറ്റും ഇല്ല എന്ന് തന്നെ പറയാം.

ആനകളെ വര്ഷങ്ങളോളം ചട്ടം പഠിപ്പിച്ചു നോക്കി കൊണ്ടിരുന്ന പാപന്മാരെ പോലും ആന പിടയുന്ന സമയത് ഒരു അവസരം കിട്ടി കഴിഞ്ഞാൽ എടുത്തു ചവിട്ടുകയും കുത്തി കോല പെടുത്തുകയും ഒക്കെ ചെയ്യുന്ന വീഡിയോസ് ഒരുപാട് നമ്മൾ സോഷ്യൽ മീഡിയകളിലും അതുപോലെ തന്നെ ന്യൂസ് ചാനലുകളിലും ഒക്കെ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് കുട്ടികളെ ആനയുടെ മുന്നിൽ നിർത്തിയാൽ ഉണ്ടാകുനനതും. അതിന്റെ കാഠിന്യ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാ. വീഡിയോ അകണ്ടു നോക്കൂ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *