കുട്ടികൾക്ക് വരെ പ്രിയങ്കരനായ ഒരു കുതിരക്കുട്ടി…!

കുട്ടികൾക്ക് വരെ പ്രിയങ്കരനായ ഒരു കുതിരക്കുട്ടി…! നമ്മൾ നായ പൂച്ച പോലുള്ള മൃഗങ്ങളെ എല്ലാം വീടിനുള്ളിലും മറ്റുമായി കയറ്റി വളർത്താറുണ്ട്. എന്നാൽ ഒരു കുതിര കുട്ടിയെ അതുപോലെ വീട്ടുകാരോട് ഇണങ്ങി ചേർന്നുകൊണ്ട് വളർത്തുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. അത്തരത്തിൽ ഒരു മനോഹരമായ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. കുതിരകൾ എല്ലാ മൃഗങ്ങളെക്കാളും സൗന്ദര്യമുള്ളതും നിരുപദ്രവകാരിയുമായ മൃഗമാണ്. മാത്രമല്ല ഇതിനതിന്റെ പുറത്തു കയറി ഒരു സവാരി നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയ്ക്കും കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടതും ഒന്ന് കാണാനും തൊടാനുമെല്ലാം ആഗ്രഹമുള്ള ജീവികൂടിയാണ്.

കുതിരകളുടെ വാലും അതിന്റെ ശരീരവും എല്ലാം വളരെ അതികം സൗന്ദര്യമുള്ളതായി തോന്നുന്ന ഒന്ന് തന്നെ ആണ്. സാധാരണയായി കുതിരകൾ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മുതിരയതും പുല്ലുമെല്ലാം ആണ് ഇവയുടെ ഭക്ഷണങ്ങൾ. ഇവയ്ക്ക് മറ്റുള്ള മൃഗത്തേക്കാൾ ഭാരം ചുവന്നു ഒരുപാട് ദൂരം സഞ്ചരിക്കാനും വളരെ വേഗത്തിൽ ഓടാനും സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ പലതരത്തിൽ ഉള്ള കുതിര പന്തയങ്ങളും നമ്മുക്ക് ഒളിമ്പിക്സ് ഉൾപ്പടെ ഉള്ള വലിയ വലിയ ഗെയിംസ് ഇത് കാണാൻ സാധിച്ചിട്ടുള്ളതാണ്. അതുപോലെ മാത്രം വളർത്തുന്ന ഒരു കുതിരക്കുട്ടിയെ സ്വന്തം വീട്ടിലെ ഒരാളെപ്പോലെ നോക്കുന്ന ഒരു രസകരമായ കാഴ്ച ഇതിലൂടെ കാണാം.