കുട്ടിയെ പാമ്പുകടിക്കാൻ നോക്കിയപ്പോൾ രക്ഷിച്ചത് ഒരു കുറുക്കൻ…!

കുട്ടിയെ പാമ്പുകടിക്കാൻ നോക്കിയപ്പോൾ രക്ഷിച്ചത് ഒരു കുറുക്കൻ…! വളരെ അധികം കൗതുകം തോന്നിപ്പോകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു ഇവിടെ നടന്നിരിക്കുന്നത്. അതും ഒരു കുട്ടി മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഉഗ്ര വിഷമുള്ള പാമ്പു കുട്ടിയുടെ നേർക്ക് പാഞ്ഞു അടുത്ത് ആക്രമിക്കാൻ നോക്കുക ആയിരുന്നു. അത് കണ്ട വിറച്ചു നിന്ന കുട്ടി പിന്നീട് കണ്ട കാഴ്ച വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. അത് എന്താണ് എന്ന് വച്ചാൽ ഒരു കുറുക്കൻ ആ പാമ്പിന് മീതെ ചാടി വീഴുകയും പിന്നീട് ആ പാമ്പിനെ കടിച്ചു പിടിച്ചു കൊണ്ട് ഓടി പോവുകയും ചെയ്തും.

സത്യത്തിൽ ആ കുറുക്കൻ പാമ്പിനെ ലക്‌ഷ്യം വച്ച് വന്നത് ആണെങ്കിൽ പോലും അവടെ രക്ഷപെട്ടത് ആ പിഞ്ചു കുഞ്ഞിന്റെ ജീവൻ തന്നെ ആണ്. കാടിനോട് ചേർന്നുള്ള ഒരു വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ആയിരുന്നു അത്. അതും കുറുക്കൻ എന്ന് പറയുന്നത് മനുഷ്യനെ ആക്രമികനായി വരുന്നു ഒരു മൃഗമാണ് എങ്കിലും ഇവിടെ മനുഷ്യനെ രക്ഷിക്കാൻ വന്ന ഒരു രക്ഷകന്റെ രൂപം ആയി എന്ന് മാത്രം. ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *