ആനകൾ ഒരു കരയിൽ നിന്നു മറ്റൊരു കരയിലേക്ക് പോകുന്നത് ചിലപ്പോൾ ഒരു വലിയ പുഴയോ ആറോ മറ്റോ മുറിച്ചു കടന്നുകൊണ്ട ആയിരിക്കും. ആനകൾക്ക് പൊതുവെ മറ്റുള്ള മൃഗങ്ങളെ പോലെ നീന്താൻ ഉള്ള കഴിവുണ്ട്. എന്നാൽ ഒഴുക്കുള്ള വെള്ളത്തിലൂടെ നീന്തി പോകുവാൻ ഏത് മൃഗങ്ങൾക്ക് ആയിരുന്നാലും പറ്റിയെന്നു വരില്ല. അത് എത്ര വലിയ ആന ആയിരുന്നാലും ശരി. അത്തരം ഒരു കുത്തൊഴുക്കുള്ള സാഹചര്യത്തിൽ ഒരു പുഴ നീന്തി കടക്കുക എന്നത് അത്ര അധികം എളുപ്പം ഉള്ള കാര്യം അല്ല.
അങ്ങനെ ഒരു പുഴ നീന്തി കടക്കുന്നതിനു ഇടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. ആനയും കുട്ടികളും കുടുംബ ത്തോട് കൂടി ഒരു വലിയ പുഴ മുറിച്ചു കടക്കുന്നതിനു ഇടെ പെട്ടന്ന് വെള്ളം തുറന്നു വിടുകയും അതിനെ തുടർന്ന് ഉണ്ടായ കുത്തൊഴുക്കിൽ അവർ കുടുംബ ത്തോടെ നിയത്രണം നഷ്ടപ്പെട്ടു പോയ ഒരു സഹചര്യത്തിൽ ഒരു ആനക്കുട്ടി ഒലിച്ചു പോയതിനെ തുടർന്ന് അതിന്റെ ‘അമ്മ ആന കാണിച്ചു കൂട്ടിയ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ കാഴ്ച്ചകൾക്ക് ഈ വീഡിയോ കണ്ടു നോക്കൂ