കുപ്പത്തൊട്ടിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ സംരക്ഷിച്ചപ്പോൾ…! കരളലിയിപ്പിക്കുന്ന കാഴ്ച

മത പിതാക്കൾ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു പോയി ഭക്ഷണവും വെള്ളവും ഒന്നും കിട്ടാതെ എല്ലും തോലായ ഒരു കുട്ടിയെ സംരക്ഷിച്ചു അതിനു ഭക്ഷണവും വെള്ളവും വാങ്ങി കൊടുത്തപ്പോൾ ആ കുട്ടിയുടെ മുഖത്തുണ്ടായ തെളിച്ചം കണ്ടാൽ ശരിക്കും കേരളലിഞ്ഞു പോകും. അത്രയ്ക്കും അതികം സന്തോഷം ആയിരുന്നു ആ കുട്ടിക്ക് അപ്പോൾ അനുഭവ പെട്ടത്. നമ്മുടെ ലോകത്തു ഒട്ടനേകം ആളുകൾ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ വിഷമിച്ചു ജീവിക്കുന്നത് നാം കണ്ടിട്ടുണ്ട്.

അത്തരം ആളുകൾക്ക് ഒന്നും ഇങ്ങനെ കുട്ടികളെ നോക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആയിരിക്കും. അവരുടെ ഭക്ഷണം എങ്കിലും അവർ കണ്ടെത്തിക്കോട്ടെ എന്ന് വിചാരിച്ചുകൊണ്ട് ഇങ്ങനെ പല ഇടങ്ങളിലും ആയി തള്ളുന്നത്. കുട്ടികൾ എന്ന് പറഞ്ഞാൽ മുതിർന്നവരെ ക്കാളും നിഷ്കളങ്കർ ആണ് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ അവർക്ക് ഇതിനെല്ലാം എങ്ങനെ പ്രതികരിക്കണം എന്നോ സ്വന്തം ഭക്ഷണം എങ്ങിനെ കണ്ടെത്തണം എന്നോ ഒന്നും അവർക്ക് അറിയില്ല. അതുപോലെ ഭക്ഷണം കണ്ടെത്താനാകാതെ അലഞ്ഞു നടന്ന ഒരു കുട്ടിയെ അതുവഴി വന്ന ഒരു സ്ത്രീ കുറച്ചു വെള്ളവും ഭക്ഷണവും വാങ്ങി കൊടുത്തു കൊണ്ട് സംരക്ഷിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴികാണാം.

 

https://youtu.be/xaib1kcmrZOQ