വനമേഖലകളിലും ആൾ താമസമില്ലാതെ ഇടങ്ങളിലും കണ്ടുവരുന്ന ഒരു ഉഗ്രവിഷമുള്ള ഒരു പാമ്പാണ് രാജവെമ്പാല. ആ രാജവെമ്പാലയെ ആളുകൾ സ്ഥിരം ഉപയോഗിച്ചുവരുന്ന ഒരു കുളത്തിൽ നിന്നും പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയറലായി കൊണ്ടിരിക്കുന്നത്. പാമ്പുകളിൽ രാജാവ് എന്നറിയപ്പെടുന്ന ഒരു പാമ്പ് തന്നെയാണ് രാജവെമ്പാല. ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ പെട്ടന്നുതന്നെ മരണം സംഭവിക്കുന്നതിനു കാരണമാകുന്നുണ്ട്.. അത്രയും അധികം വിഷമാണ് ഈ പാമ്പിൽ അടങ്ങിയിരിക്കുന്നത്. അതുപോലെ ഒരു ഭീമൻ രാജവെമ്പാലയെ കണ്ട ഉടൻതന്നെ ഫോറസ്ററ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടന്ന് സ്ഥലത്തെത്തി.
പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. രാജവെമ്പാലയെപ്പോലൊരു പാമ്പിനെ പിടികൂടണമെങ്കിൽ അതിനെ പിടിക്കുന്നതിൽ എക്സ്പെർട്ടീസ് ലഭിച്ചവർക്ക് മാത്രമേ സാധിക്കുകയുള്ളു അല്ലെങ്കിൽ വലിയത്തരത്തിലുള്ള ഒരു അപകടം നേരിടേണ്ടിവരും. എന്നാൽ ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു രാജവെമ്പാലയെ കുളത്തിൽ നിന്നും പിടിക്കാൻ നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ കാഴ്ചകളാക്കായി ഈ വീഡിയോ കണ്ടുനോക്കൂ.