പലർക്കും അനുഭവപ്പെടുന്ന അസഹനീയമായ വേദന സൃഷ്ടിക്കുന്ന ഒരു അസുഖമാണ് കുഴിനഖം. ഇത് സാധാരണയായി കയ്യിന്റെയോ കാലിന്റെയോ വിരലുകളില് നഖങ്ങൾക്ക് ഇടയിലാണ് വരുന്നത്. ഇത് ഇങ്ങനെ വിരലുകളിൽ ഉണ്ടാകുന്നതുമൂലം വിരലുകൾ അമർത്തിവയ്ക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
പോരാത്തതിന് ഇതിന്റെ ഇടയിൽനിന്നും വരുന്ന ചോരയും ചെലവുമൊക്കെ നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന ലോഷനുകൾ വാങ്ങി ഉപയോഗിക്കാറുണ്ടെകിലും അത് അതികം എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ടാവില്ല ആർക്കും. അതികം പണച്ചിലവില്ലാത്തതും നമ്മുടെ വീടിന്റെ പരിസരത്തും പറമ്പിൽ നിന്നും കിട്ടുന്ന തൊട്ടാവാടിയുടെ നിലകൊണ്ടു വിഡിയോയിൽ കാണുന്നതുപോലെ ഇവരണ്ടും ചേർത്ത് അരച്ച് കുഴിനഖത്തിൽ വയ്ക്കുകയാണെങ്കിൽ, നിങ്ങളുടെ കുഴിനഖം എന്നെനിക്കുമായി മാറ്റിയെടുക്കാവുന്നതാണ്. അതിനായി വിഡിയോ കണ്ടുനോക്കൂ.