കുഴിയിൽ വീണ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കയുന്ന ആനയുടെ കാഴ്ച

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറൽ ആയി കൊണ്ട് ഇരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു ഒരു ആന തന്റെ കുഴിയിൽ വീണ കുഞ്ഞിനെ പുറത്തെടുക്കുന്നതിന് വേണ്ടി മണിക്കൂറുകളോളം പ്രായത്നിക്കുന്ന ഒരു കാഴ്ച. വളരെ അധികം കരളലിയിക്കുന്ന ഒരു കാര്യം തന്നെ ആയിരുന്നു അത്. മറ്റുള്ള മനുഷ്യൻ മാരുടെ സഹായം ഒന്നും കിട്ടാതെ വന്നപ്പോൾ തന്റെ കുഞ്ഞിനെ രക്ഷയ്ക്കാക്കാൻ വേറെ ആരും തന്നെ ഇല്ല എന്നു മനസിലായതോടെ ആനയുടെ പരിശ്രമം അവിടെ ആരംഭിച്ചു.

 

‘അമ്മ ആനയും കുഞ്ഞും കൂടെ മേയാൻ ഇറങ്ങിയ ഇടയ്ക്ക് ആയിരുന്നു ഈ സംഭവം ഉണ്ടായത് വഴിയിൽ ഉണ്ടായ ഒരു വലിയ പൊട്ട കിണർ പോലുള്ള ഗർത്തം കുഞ്ഞു കാണാതെ പോവുകയും അതിൽ വീണ ഉടനെ ആ കുഴി മൂടി പോവുകയും ചെയ്തു. പിന്നീട് തള്ള ആനയുടെ പതിനൊന്നു മണി നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ഫലം കണ്ടത്. കുട്ടിയെ ഒന്നു രക്ഷപെടുത്തി എടുക്കുന്നതിനു വേണ്ടി മണിക്കൂറുകളോളം നിന്നു കുഴിയെടുക്കുന്ന ആ ആനയുടെ വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉള്ളതിൽ വൈറൽ ആയികൊണ്ട് ഇരിക്കുന്നത്. ആ കാഴ്‍ചകൾക്കായി വീഡിയോ കണ്ടു നോക്കൂ.